"ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും, കടുത്ത ശിക്ഷ നൽകും ; ഭീകരരാഷ്ട്രമായ പാകിസ്താനുമായി ഇനി ഒരു ബന്ധവുമില്ല": പിയുഷ് ​ഗോയൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഞങ്ങൾ കണ്ടെത്തും, കടുത്ത ശിക്ഷ നൽകും ; ഭീകരരാഷ്‌ട്രമായ പാകിസ്താനുമായി ഇനി ഒരു ബന്ധവുമില്ല”: പിയുഷ് ​ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 07:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ഞങ്ങൾ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കേന്ദ്രവ്യവസായ മന്ത്രി പിയുഷ് ​ഗോയൽ. ഇതായിരിക്കണം ഓരോ ഇന്ത്യക്കാരന്റെയും ദൃഢനിശ്ചയമെന്നും ഭീകരതയെ ഒരു കാരണവശാലും ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

“പാകിസ്താനുമായി വ്യാപാരബന്ധം തുടരാൻ ഇന്ത്യക്ക് താത്പര്യമില്ല. പാകിസ്താനെ ഭീകരരാഷ്‌ട്രം എന്ന് മുദ്രകുത്തും. ഇന്ത്യയിൽ ഒരു സ്ഥലത്തും ഭീകരത വളർത്താൻ ഞങ്ങൾ അനുവദിക്കില്ല. പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. പാകിസ്താൻ പോലുള്ള ഭീകരവാദ രാജ്യവുമായി വ്യാപാരം നടത്താൻ ഇന്ത്യയ്‌ക്ക് സാധ്യമല്ല”.

“വിസ റ​ദ്ദാക്കൽ പോലുള്ള തീരുമാനങ്ങളെ കുറിച്ച് പാകിസ്താനെ അറിയിക്കുന്നതാണ്. ഭീകരതയെ നേരിടാനുള്ള ചുവടുവയ്പ്പാണിത്. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യും. ഇതിന് ഉത്തരവാദികളായ ആളുകൾക്ക് ഉചിതമായ മറുപടി നൽകും. മുംബൈ ഭീകരാക്രമണത്തെ നമ്മൾ നേരിട്ടു. കൂടുതൽ ശക്തമായി തിരിച്ചുവന്നു. പുൽവാമ ആക്രമണത്തിനും നമ്മൾ ഉചിതമായ മറുപടി നൽകി”.

അമർനാഥ് യാത്ര വിജയകരമായി തന്നെ നടത്തപ്പെടും. കശ്മീരിലെ വിനോദസഞ്ചാരമേഖല ഉടൻ ആരംഭിക്കും. പുരോ​ഗിതിയുടെ പാതയിലേക്ക് നീങ്ങുന്ന കശ്മീരിനെ പിന്നിലേക്കടിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: PakistanPIYUSH GOYALPahalgam terror attack
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies