PAK-KASHMIR - Janam TV
Saturday, November 8 2025

PAK-KASHMIR

ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി പാകിസ്താൻ വീണ്ടും ; കശ്മീർ കീറാമുട്ടിയെന്ന് ബിലാവൽ ഭൂട്ടോ സർദാരി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ആദ്യ അവസരത്തിൽത്തന്നെ കശ്മീർ വിഷയം എടുത്തുപറഞ്ഞ് മുൻഭരണാധികാരികളുടെ അതേ വഴിയിൽ ബിലാവൽ ഭൂട്ടോ സർദാരിയും. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിലാണ് കശ്മീർ വിഷയവും ...

ഇസ്ലാമിക രാജ്യ കൂട്ടായ്മയിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കും; ഇന്ത്യയ്‌ക്കെതിരെ സംഘടിത നീക്കത്തിന് ശ്രമവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവേദികളിൽ ഉയർത്താനൊരുങ്ങി പാകിസ്താൻ. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി)യുടെ 48-ാം സമ്മേളനത്തിലാണ് കശ്മീർ വിഷയം  ഉന്നയിക്കുക. ...

ലക്ഷ്യം കശ്മീർ; പാകിസ്താന് കശ്മീരിലെ ജനവിധിയിൽ താൽപ്പര്യമില്ല: റിപ്പോർട്ടുമായി അമേരിക്കൻ വിദേശകാര്യ വിദഗ്‌ദ്ധൻ

ന്യൂഡൽഹി: കശ്മീരിനെ കയ്യിലാക്കാൻ പാകിസ്താൻ നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ വിശദമായ റിപ്പോർട്ടുമായി അമേരിക്കൻ വിദഗ്ദ്ധൻ. പാക് അധീന കശ്മീരിലെ ജനാധിപത്യത്തിൽ പാകിസ്താന് യാതൊരു വിശ്വാസവുമില്ല. അവർക്ക് കശ്മീർ ...

കശ്മീര്‍ പിടിക്കണം; ജയ്‌ഷെ-ലഷ്‌ക്കര്‍-ഹിസ്ബുള്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കി പാകിസ്താന്‍; തെളിവുമായി ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി: കശ്മീരിനെ ഏതു വിധേനയേയും സ്വന്തമാക്കാനുള്ള ആഗ്രഹവുമായി പാകിസ്താന്‍ സൈന്യം പദ്ധതി ഒരുക്കുന്നുവെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പാകിസ്താന്‍ സൈന്യം നേരിട്ടാണ് കശ്മീര്‍ പിടിക്കാന്‍ ഭീകരസംഘടനകള്‍ക്ക് ...

കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയുമായി പാകിസ്താന്‍ : പാക് സൈനിക മേധാവി ഐ.എസ്.ഐ ആസ്ഥാനത്ത്

ഇസ്ലാമാബാദ്: കശ്മീരില്‍ ആക്രമണത്തിന് പദ്ധതിയുമായി പാകിസ്താന്‍. പാക് അധിനിവേശ കശ്മീരിലും നിയന്ത്രണരേഖയിലും കയറാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌ക്കരിക്കുന്നത്. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ ഖ്വമാര്‍ ജവാദ് ബാജ്വ പാകിസ്താന്‍ ...