ലക്ഷ്യം കശ്മീർ; പാകിസ്താന് കശ്മീരിലെ ജനവിധിയിൽ താൽപ്പര്യമില്ല: റിപ്പോർട്ടുമായി അമേരിക്കൻ വിദേശകാര്യ വിദഗ്ദ്ധൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലക്ഷ്യം കശ്മീർ; പാകിസ്താന് കശ്മീരിലെ ജനവിധിയിൽ താൽപ്പര്യമില്ല: റിപ്പോർട്ടുമായി അമേരിക്കൻ വിദേശകാര്യ വിദഗ്‌ദ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2021, 12:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരിനെ കയ്യിലാക്കാൻ പാകിസ്താൻ നടത്തുന്ന ജനാധിപത്യവിരുദ്ധ നീക്കങ്ങളുടെ വിശദമായ റിപ്പോർട്ടുമായി അമേരിക്കൻ വിദഗ്‌ദ്ധൻ. പാക് അധീന കശ്മീരിലെ ജനാധിപത്യത്തിൽ പാകിസ്താന് യാതൊരു വിശ്വാസവുമില്ല. അവർക്ക് കശ്മീർ അവരുടെ ഭാഗമായി മാറണം. ജനങ്ങളുടെ തീരുമാനം എന്തെന്നത് ഒരു വിഷയമേയല്ല. ഇമ്രാൻ ഖാൻ ഇന്ത്യൻ അതിർത്തിയിൽ നടത്തുന്ന കടന്നുകയറ്റ ത്തിനെതിരെയാണ് വിദേശകാര്യ നയ വിദഗ്ധനായ സേത് ഓൾഡ്മിക്‌സണാണ് പാകിസ്താന്റെ അധിനിവേശ നയം തുറന്നുകാട്ടിയത്.

‘പാകിസ്താന് കശ്മീരികളുടെ സ്വയം നിർണ്ണയാവകാശത്തിൽ താൽപ്പര്യമില്ല. കശ്മീർ കൂട്ടിച്ചേർക്കപ്പടുക എന്നതാണ് താൽപ്പര്യം. അതിനാലാണ് കശ്മീരിലെ രാഷ്‌ട്രീയ നേതൃത്വത്തെ തങ്ങളുടെ ഭാഗമാക്കി നിർത്താൻ ശ്രമം നടത്തുന്നത്. അതിനായി പാക് അനുകൂലരെന്ന് സ്ഥാപിക്കാനുള്ള പ്രതിജ്ഞപോലും അവരെക്കൊണ്ട എടുപ്പിച്ചിരിക്കുകയാണ്’ ഓൾഡ്മിക്സൺ റിപ്പോർട്ടിൽ പറയുന്നു.

നിരവധി ആഭ്യന്തര പ്രശ്‌നങ്ങളിൽപ്പെട്ടു നിൽക്കുന്ന ഇമ്രാൻഖാൻ പ്രതിപക്ഷ ശ്രദ്ധ വഴിതിരിക്കാനാണ് പാക് അധീന കശ്മീർ ലയനത്തിനായി പാക് വികാരം ഇളക്കിവിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.  1949 ജനുവരി 5ന് ഐക്യരാഷ്‌ട്രസഭ കശ്മീർ മേഖലയിലെ സ്വയംനിർണ്ണായവകാശത്തിന് അനുമതി നൽകിയ അന്താരാഷ്‌ട്ര രേഖയും റിപ്പോർട്ടിലുണ്ട്. പാകിസ്താൻ നടത്തുന്ന എല്ലാ അധിനിവേശ ശ്രമങ്ങളും അതിനാൽ തന്നെ അന്താരാഷ്‌ട്ര നിയമങ്ങൾക്കെതിരാണെന്നും റിപ്പോർ്ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: PAK-KASHMIRkashmir-pak'
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies