ഇസ്ലാമിക രാജ്യ കൂട്ടായ്മയിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കും; ഇന്ത്യയ്‌ക്കെതിരെ സംഘടിത നീക്കത്തിന് ശ്രമവുമായി പാകിസ്താൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇസ്ലാമിക രാജ്യ കൂട്ടായ്മയിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കും; ഇന്ത്യയ്‌ക്കെതിരെ സംഘടിത നീക്കത്തിന് ശ്രമവുമായി പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2022, 02:45 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കശ്മീർ വിഷയം വീണ്ടും അന്താരാഷ്‌ട്രവേദികളിൽ ഉയർത്താനൊരുങ്ങി പാകിസ്താൻ. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി)യുടെ 48-ാം സമ്മേളനത്തിലാണ് കശ്മീർ വിഷയം  ഉന്നയിക്കുക. 2019ൽ 370-ാം വകുപ്പ് റദ്ദാക്കി ഇന്ത്യ നടത്തിയ ജമ്മുകശ്മീർ ഭരണസംവിധാന ത്തിലെ മാറ്റങ്ങൾ പാകിസ്താന് വലിയ തിരിച്ചടിയായി. എല്ലാ തവണയും ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താൻ കശ്മീരിനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.

ആഗോള തലത്തിൽ 40 ഇസ്ലാമിക രാജ്യങ്ങൾ ഒത്തുകൂടുന്ന വേദിയാണ് ഒഐസി. ഇത്തവണ എല്ലാ രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരുമിച്ച് കൂടുന്നത്. ഇത്തവണ 22-23 തിയതികളിലാണ് പരിപാടി നടക്കുന്നത്. പാകിസ്താൻ ദിനം എന്ന പരിപാടി കൂടി ഒരുമിച്ച് നടക്കുന്ന സമ്മേളനത്തിൽ എല്ലാ മന്ത്രിമാരേയും ഗാർഡ് ഓഫ്  ഓണർ നൽകി ആദരിക്കാനാണ് ഇമ്രാൻഖാന്റെ തീരൂമാനം.

പാകിസ്താനിൽ ശക്തമായ ഭരണകൂട വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒഐസി തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി ഇമ്രാൻഖാൻ സ്വയം നേതാവാകാനുളള ശ്രമം നടത്തുന്നത്. ഒപ്പം ഇന്ത്യക്കെതിരായ വികാരം കശ്മീരിന്റെ പേരിൽ പരമാവധി ആളിക്ക ത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനിടെ മുമ്പ് പല ഇസ്ലാമിക സമ്മേളനത്തിലും ഇമ്രാൻ ഖാൻ ഇന്ത്യയെ ഒറ്റപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വാണിജ്യ-പ്രതിരോധ-ശാസ്ത്രസാങ്കേതിക-ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയാണ് പാകിസ്താന്റെ സങ്കുചിത വാദങ്ങളെ തള്ളാൻ ഇസ്ലാമിക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.

Tags: PAK-KASHMIR
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies