ഇന്ത്യയ്ക്കെതിരെ ആരോപണവുമായി പാകിസ്താൻ വീണ്ടും ; കശ്മീർ കീറാമുട്ടിയെന്ന് ബിലാവൽ ഭൂട്ടോ സർദാരി
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിലെ ആദ്യ അവസരത്തിൽത്തന്നെ കശ്മീർ വിഷയം എടുത്തുപറഞ്ഞ് മുൻഭരണാധികാരികളുടെ അതേ വഴിയിൽ ബിലാവൽ ഭൂട്ടോ സർദാരിയും. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ പ്രസംഗത്തിലാണ് കശ്മീർ വിഷയവും ...





