പാക് അധീന കശ്മീരിലെ പാറയിൽ കണ്ടത് സംസ്കൃതത്തിലുള്ള ലിഖിതങ്ങൾ; ഉള്ളടക്കം കണ്ടെത്തി എഎസ്ഐ
ശ്രീനഗർ: പാക് അധീന കാശ്‌മീരിലെ ജിൽജിത്തിലുള്ള പാറയിൽ കണ്ടെത്തിയത് പുരാതന സംസ്‌കൃത ഭാഷയിലെ ലിഖിതങ്ങളെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ). ബ്രാഹ്മി ലിപിയിൽ എഴുതിയിട്ടുള്ള ഇവ ...



