പാക് അധീന കശ്മീരിലെ പാറയിൽ കണ്ടത് സംസ്കൃതത്തിലുള്ള ലിഖിതങ്ങൾ; ഉള്ളടക്കം കണ്ടെത്തി എഎസ്ഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് അധീന കശ്മീരിലെ പാറയിൽ കണ്ടത് സംസ്കൃതത്തിലുള്ള ലിഖിതങ്ങൾ; ഉള്ളടക്കം കണ്ടെത്തി എഎസ്ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 10:34 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പാക് അധീന കാശ്‌മീരിലെ ജിൽജിത്തിലുള്ള പാറയിൽ കണ്ടെത്തിയത് പുരാതന സംസ്‌കൃത ഭാഷയിലെ ലിഖിതങ്ങളെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ). ബ്രാഹ്മി ലിപിയിൽ എഴുതിയിട്ടുള്ള ഇവ ഏകദേശം സിഇ നാലാം നൂറ്റാണ്ടിലേതാണെന്നാണ് എഎസ്ഐയുടെ പഠനങ്ങളിൽ കണ്ടെത്തൽ. ലിഖിതം എപ്പിഗ്രാഫ് വിഭാഗം ഡീകോഡ് ചെയ്തു.

ഗവേഷണ സംഘം പാറയിൽ കൊത്തിവച്ചിരിക്കുന്ന ലിഖിതത്തിന്റെ ഉള്ളടക്കം കണ്ടെത്തി. “പുഷ്പസിംഗ തന്റെ ഗുരുവിന്റെ (പേര് ഭാഗികമായി നഷ്ടപ്പെട്ട നിലയിലാണ്) യോഗ്യതയ്‌ക്കായി മഹേശ്വര ലിംഗം സ്ഥാപിച്ചു”എന്നാണ് ലിഖിതത്തിൽ പറയുന്നതെന്ന് എപ്പിഗ്രഫി ഡയറക്ടർ കെ മുനിരത്നം റെഡ്ഡി അറിയിച്ചു. രാജസ്ഥാനിൽ നിന്നുള്ള ശിവ് പ്രതാപ് സിംഗാണ് ലിഖിതത്തിന്റെ ചിത്രങ്ങൾ എഎസ്‌ഐയുമായി പങ്കിട്ടത്.

ഇതിനുമുൻപും പാകിസ്താനിൽ നിന്ന് സംസ്‌കൃത ലിഖിതങ്ങൾ കണ്ടെത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. അഞ്ചുമാസം മുൻപ് പാകിസ്താനിലെ പെഷവാറിൽ നിന്ന് അയച്ച സംസ്‌കൃത ലിഖിതം എഎസ്ഐ ഡീകോഡ് ചെയ്തിരുന്നു. ഒരു സ്ലാബിൽ കൊത്തിയ ലിഖിതത്തിന്റെ ശകലങ്ങളാണ് ലഭിച്ചത്. ഇവ പത്താം നൂറ്റാണ്ടിലെ സംസ്‌കൃതത്തിലും ശാരദ ലിപിയിലും എഴുതിയവയാണെന്ന് എഎസ്ഐ പറയുന്നു. കേടായതും ജീർണാവസ്ഥയിലുമായ ഈ ലിഖിതങ്ങൾ ബുദ്ധകൾ (ബുദ്ധമതത്തിലെ മന്ത്രങ്ങൾ ധാരണി/ ധരണികൾ എന്നാണ് അറിയപ്പെടുന്നത്)പരാമർശിക്കുന്നതാവാമെന്നാണ് ഗവേഷണ സംഘം പറയുന്നത്.

Tags: Pakistansanskritarchaeological survey of indiaPak occupied kashmirgilgitdecodesanskrit inscription
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies