pak prime minister - Janam TV
Friday, November 7 2025

pak prime minister

രണ്ട് മാസം കൊണ്ട് 1,240 കോടി രൂപ; ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് പാക് ഖജനാവിന് കനത്ത നഷ്ടം

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാന് നഷ്ടമായത് 1,240 കോടി രൂപ (PKR 4.1 ബില്യൺ). പാക് പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയിൽ ...

നിസ്കാരത്തിന് ശേഷം നീന്താൻ പോയി; നീന്തുന്നതിനിടെയാണ് അസിം മുനീർ വിളിച്ച് ഇന്ത്യ മിസൈലാക്രമണം നടത്തിയ കാര്യം പറയുന്നത്

വ്യോമതാവളങ്ങൾക്ക് നേരെ ഇന്ത്യ മിസൈൽ വർഷിക്കുമ്പോൾ താൻ നീന്തിക്കുളിക്കുകയായിരുന്നു എന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വെള്ളിയാഴ്ച പാക് സ്മാരകത്തിൽ നടന്ന ഒരു പരിപാടിയിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ ...

യാസിൻ മാലിക് കുറ്റക്കാരനല്ല, തീവ്രവാദ കുറ്റം ഇന്ത്യൻ സർക്കാർ കെട്ടിചമച്ചതെന്ന് പാക് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹി പ്രത്യേക എൻഐഎ കോടതി ശിക്ഷിച്ച ഭീകരൻ യാസിൻ മാലിക്കിനെ പരസ്യമായി പിന്തുണച്ചു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . പാക് അധീന കശ്മീരിലെ പൌരൻമാരോട് ...

അഞ്ച് വിവാഹം , മൂന്ന് വിവാഹമോചനം : പാകിസ്താൻ പ്രധാനമന്ത്രിയുടെ ഭാര്യമാരിൽ ആരായിരിക്കും ആദ്യ വനിത ? തർക്കം രൂക്ഷമാകുന്നു

ഇസ്ലാമാബാദ് : ഏതൊരു രാജ്യത്തിന്റെയും രാഷ്ട്രത്തലവനെ പ്രഥമ പൗരനായും അദ്ദേഹത്തിന്റെ സ്ത്രീ പങ്കാളിയെ പ്രഥമവനിയായും പൊതുവെ കണക്കാക്കുന്നു. എന്നാൽ പാകിസ്താന്റെ കാര്യത്തിൽ ഈ കുരുക്ക് മുറുകുകയാണ്. കാരണം ...

ലാപ്‌ടോപ് പ്രവർത്തിച്ചില്ല; പ്രധാനമന്ത്രി ഷെറീഫിന്റെ ഔദ്യോഗിക പരിപാടിയുടെ സംപ്രേഷണം നടത്താനാകാതെ നാണംകെട്ട് പിടിവി

ഇസ്ലാമാബാദ്:കുത്തഴിഞ്ഞ ഭരണകൂടത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങളുടെ മികവില്ലാത്തതും പാകിസ്താനെ വെട്ടിലാക്കുന്നു. ഇന്നലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്ത പ്രധാന പരിപാടിയാണ് ജനങ്ങളിലെത്തിക്കാനാകാതെ വാർത്താവിതരണ മന്ത്രാലയവും പിടിവിയും നാണംകെട്ടത്. ഔദ്യോഗിക മാദ്ധ്യമമായ ...