അഞ്ച് വിവാഹം , മൂന്ന് വിവാഹമോചനം : പാകിസ്താൻ പ്രധാനമന്ത്രിയുടെ ഭാര്യമാരിൽ ആരായിരിക്കും ആദ്യ വനിത ? തർക്കം രൂക്ഷമാകുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഞ്ച് വിവാഹം , മൂന്ന് വിവാഹമോചനം : പാകിസ്താൻ പ്രധാനമന്ത്രിയുടെ ഭാര്യമാരിൽ ആരായിരിക്കും ആദ്യ വനിത ? തർക്കം രൂക്ഷമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 05:03 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഏതൊരു രാജ്യത്തിന്റെയും രാഷ്‌ട്രത്തലവനെ പ്രഥമ പൗരനായും അദ്ദേഹത്തിന്റെ സ്ത്രീ പങ്കാളിയെ പ്രഥമവനിയായും പൊതുവെ കണക്കാക്കുന്നു. എന്നാൽ പാകിസ്താന്റെ കാര്യത്തിൽ ഈ കുരുക്ക് മുറുകുകയാണ്. കാരണം പാകിസ്താന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആകെ അഞ്ച് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് .

മൂന്ന് ഭാര്യമാരിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടിയിട്ടുണ്ട്. എന്നാൽ രണ്ട് ഭാര്യമാർ ഇപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാകിസ്താന്റെ പ്രഥമ വനിത ആരായിരിക്കുമെന്ന് വ്യക്തമല്ല. പാകിസ്താനിൽ ഇക്കാര്യത്തിൽ തർക്കവും രൂക്ഷമാകുകയാണ്. ഷഹബാസ് ഷെരീഫിന്റെ ആദ്യ ഭാര്യയാണ് ബീഗം നുസ്രത്ത്. 1973 ലാണ് ഇരുവരും വിവാഹിതരായത്.

അഞ്ച് വിവാഹങ്ങളിൽ, തെഹ്മിന ദുറാനിയുമായും നുസ്രത്ത് ഷഹബാസുമായും ഉള്ള ബന്ധം ഇപ്പോഴും നിലനിൽക്കുന്നുണ്ട് . കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഒരു അഭിമുഖത്തിൽ തെഹ്മിന ദുറാനി സ്വയം പ്രഥമ വനിതയെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ, ഒരു ഔപചാരിക പരിപാടിയിലും അവർ പ്രധാനമന്ത്രി ഷഹബാസിനൊപ്പം കണ്ടിട്ടില്ല. 2003ലാണ് തെഹ്മിനയും ഷഹബാസ് ഷെരീഫും വിവാഹിതരായത്. വിവാഹസമയത്ത് തെഹ്മിനയ്‌ക്ക് 50 വയസും, ഷഹബാസ് ഷെരീഫിന് 52 ​​വയസുമായിരുന്നു പ്രായം.

ഷഹബാസ് ഷെരീഫ് ഇപ്പോൾ പ്രധാനമന്ത്രി ഹൗസിൽ തനിച്ചാണ് താമസിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യമാരാരും പങ്കെടുത്തിരുന്നില്ല. ഷഹബാസ് ഷെരീഫും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

Tags: pak prime minister
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies