Pakistan Election - Janam TV
Saturday, November 8 2025

Pakistan Election

പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ല; രാജ്യത്തെ രക്ഷിക്കാൻ ഏറ്റവും അനുയോജ്യൻ എന്റെ പിതാവ് ‌ആസിഫ് അലി സർദാരി: ബിലാവൽ ഭൂട്ടോ സർദാരി

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാ​ഗമാകുന്നതിനായി നിൽക്കാതെ പാകിസ്താൻ മുസ്ലീം ലീ​ഗ്-നവാസ് (പിഎംഎൽ-എൻ) ...

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് പാകിസ്താനിൽ‌ ഇരട്ട സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് ഐഎസ്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനായായ ഐഎസ് ഐഎസ്. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേദിവസമാണ് തിരഞ്ഞെടുപ്പ് ഓഫീസുകൾക്ക് സമീപം ...

കടക്കെണി, കലാപം, അശാന്തി; പാകിസ്താൻ ഇന്ന് പോളിം​ഗ് ബൂത്തിൽ

ഇസ്ലാമാബാദ്: കാലങ്ങളായി നീണ്ടുനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും ആക്രമണങ്ങൾക്കുമിടയിൽ പാകിസ്താൻ ഇന്ന് ബൂത്തിലേക്ക്. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ശേഷമാണ് പാകിസ്താനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ...

പാകിസ്താനിൽ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് പുറത്ത് സ്ഫോടനം. സംഭവത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. കമ്മീഷൻ ഓഫീസിന് സമീപത്തായി ഒരു ബാഗിനുള്ളിലാണ് സ്ഫോടക വസ്തുക്കൾ വച്ചിരുന്നത്. കഴിഞ്ഞ ...

പാകിസ്താൻ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാനില്ല; നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്: 2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇമ്രാൻഖാൻ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക നൽകിയിരുന്നു. ...

പാകിസ്താൻ പൊതു തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കും; പ്രഖ്യാപനവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ പാർട്ടി

ഇസ്ലാമാബാദ്: വരുന്ന പൊതുതിരഞ്ഞെടുപ്പിൽ പാകിസ്താനിലെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്ബ നേതാവുമായ ഹാഫിസ് മുഹമ്മദ് സയീദിന്റെ പാർട്ടിയായ പാകിസ്താൻ ...