പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ല; രാജ്യത്തെ രക്ഷിക്കാൻ ഏറ്റവും അനുയോജ്യൻ എന്റെ പിതാവ് ‌ആസിഫ് അലി സർദാരി: ബിലാവൽ ഭൂട്ടോ സർദാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ല; രാജ്യത്തെ രക്ഷിക്കാൻ ഏറ്റവും അനുയോജ്യൻ എന്റെ പിതാവ് ‌ആസിഫ് അലി സർദാരി: ബിലാവൽ ഭൂട്ടോ സർദാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2024, 06:27 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി പദത്തിനുള്ള മത്സരത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. സർക്കാരിന്റെ ഭാ​ഗമാകുന്നതിനായി നിൽക്കാതെ പാകിസ്താൻ മുസ്ലീം ലീ​ഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടിക്ക് പിന്തുണ നൽകുമെന്നും ഭൂട്ടോ സർദാരി വ്യക്തമാക്കി. പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ഉന്നതാധികരികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ
വാർത്താസമ്മേളനത്തിലായിരുന്നു ബിലാവൽ ഭൂട്ടോ ഇക്കാര്യങ്ങൾ പറഞ്ഞത്.

എന്നാൽ, തന്റെ പിതാവ് പ്രസിഡന്റ് ആകുന്നതാണ് ഏറ്റവും അനുയോജ്യനെന്നും ബിലാവൽ ഭൂട്ടോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിൽ നിന്നും രക്ഷപ്പെടണണെങ്കിൽ പിതാവ് ആസിഫ് അലിയെ പ്രസിഡന്റാക്കണം. 68 കാരനായ പിപിപി അദ്ധ്യക്ഷൻ ആസിഫ് അലി സർദാരി 2008 മുതൽ 2013 വരെ പാകിസ്താൻ പ്രസിഡൻ്റായിരുന്നു

‘പാകിസ്താൻ പ്രധാനമന്ത്രി ആകുന്നതിനായി ഞാൻ മത്സരിക്കുന്നില്ല. രാജ്യത്തിന്റെ രാഷ്‌ട്രീയ സ്ഥിരത ഉറപ്പിക്കുന്നതിനായി നവാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും പിന്തുണയ്‌ക്കും. രാജ്യത്ത് രാഷ്‌ട്രീയ അരാജകത്വം കാണാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങൾ അങ്ങനെ ചെയ്യില്ല. രാജ്യത്ത് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പ്രതിസന്ധികൾക്ക് അറുതി വരുത്താനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സർക്കാർ രൂപീകരണത്തിനും രാഷ്‌ട്രീയ സ്ഥിരതയ്‌ക്കും മറ്റ് രാഷ്‌ട്രീയ പാർട്ടികളുമായി ആശയ വിനിമയം നടത്തുന്നതിന് പിപിപി ഒരു കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.’

രാജ്യം വലിയോരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ എന്റെ പിതാവ് പ്രസിഡന്റ് ആകുന്നതാണ് ഏറ്റവും അനുയോജ്യം. ഈ തീ അണയ്‌ക്കാൻ ആർക്കെങ്കിലും കഴിയുന്നെങ്കിൽ എന്റെ പിതാവിന് മാത്രമാകും. രാജ്യം ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. അതിൽ നിന്നും രക്ഷപ്പെണണെങ്കിൽ പിതാവ് ആസിഫ് അലിയെ പ്രസിഡന്റാക്കണം.’ – ബിലാവൽ ഭൂട്ടോ പറഞ്ഞു.

ബിലാവൽ ഭൂട്ടോ സർദാരി പിന്മാറിയതോടെ നവാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രി ആകാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിൽ നാലാം തവണയാകും നവാസ് ഷെരീഫ് പ്രധാനമന്ത്രിയാകുന്നത്. വ്യക്തിയാകും നവാസ് ഷെരീഫ്. പാകിസ്താൻ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാരുണ്ടാക്കാൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്ലീം ലീഗ് (പിഎംഎൽ–എൻ) നേതാവുമായ നവാസ് ഷരീഫ് നീക്കം തുടങ്ങിയിരുന്നു.

വോട്ടെണ്ണൽ അവസാനിച്ചെങ്കിലും എത്ര സീറ്റുകളാണ് ഓരോ പാർട്ടിയും നേടിയത് എന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. ഇമ്രാന്റെ പിടിഐയെ പിന്തുണച്ച് മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പാർട്ടികൾ നേടിയ സീറ്റുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടില്ല.

Tags: Pakistan Election
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies