pakistha - Janam TV

pakistha

അഫ്ഗാന്‍പാക് സംഘര്‍ഷം രൂക്ഷം; പാക് ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വീണ്ടും രൂക്ഷം. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ...

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ ജമ്മു-കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീര്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ''അനാവശ്യവും വസ്തുതാവിരുദ്ധവുമാണെന്ന്'' ചൂണ്ടിക്കാട്ടിയ ...

പാകിസ്ഥാനില്‍ റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം; 24 മരണം, ക്വറ്റയില്‍ അതീവ ജാഗ്രത

ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ ...