palghar - Janam TV
Monday, July 14 2025

palghar

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

മോദി മഹാരാഷ്‌ട്രയിൽ; 76,000 കോടിയുടെ വികസന പദ്ധതികൾ ഉദ്‌ഘാടനം ചെയ്യും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച മഹാരാഷ്ട്രയിലെത്തും. സന്ദർശനത്തിൽ പാൽഘറിൽ 76,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. ഇതിനുമുന്നോടിയായി മുംബൈയിലെ ജിയോ വേൾഡ് ...

മുംബൈയ്‌ക്ക് സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റി; റദ്ദാക്കിയത് 40 ലധികം ട്രെയിനുകൾ; ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനിന്റെ ഏഴ് വാഗണുകൾ പാളം തെറ്റിയതിനെ തുടർന്ന് ഈ പാതയിലൂടെയുളള റെയിൽഗതാഗതം താളം തെറ്റി. 40 ലധികം ട്രെയിനുകൾ ...

ഹിന്ദു സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം സിബിഐക്ക് കൈമാറാൻ സന്നദ്ധത അറിയിച്ച് മഹാരാഷ്‌ട്ര സർക്കാർ- Maharashtra Government ready to transfer Palghar Mob Lynching Case to CBI

മുംബൈ: 2020ൽ മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ വിരോധമില്ലെന്ന് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസിൽ ...

പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം ; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ : പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. 25 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അഡീഷണല്‍ സെഷന്‍ ജഡ്ജ് ഡിഎച്ച് കെലുസാക്കറാണ് ...

പാല്‍ഘറിലെ സന്യാസിമാരുടെ കൊലപാതകം; 165 പ്രതികള്‍ക്കെതിരെ 4500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ : മാഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. പാല്‍ഘറിലെ ധഹാനു കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ ക്രിമിനല്‍ ...

പാല്‍ഘറില്‍ ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം കൊലചെയ്ത സംഭവം: മുഖം രക്ഷിക്കാനായി പോലീസുകാരെ സ്ഥലം മാറ്റി ഉദ്ധവ് താക്കറെ

പാല്‍ഖര്‍: മഹാരാഷ്ട്രയിലെ പാല്‍ഖറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥലത്തെ 35 പോലീസുകാരെ ഉറ്റയടിക്ക് സ്ഥലം മാറ്റി ഉദ്ധവ് താക്കറെ മുഖംരക്ഷിക്കാനുള്ള ശ്രമത്തില്‍. കേന്ദ്ര ആഭ്യന്തര ...