ശബരിമലയിൽ 1,800 ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതിയും വിവരങ്ങളും
പത്തനംതിട്ട: ശബരിമലയിൽ 1,800 ജീവനക്കാരുടെ ഒഴിവുകൾ. ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ എടുക്കുന്നത്. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ജീവനക്കാരെ നിയമിക്കുന്നത്. താത്ക്കാലിക ജീവനക്കാരുടെ ഒഴിവുകളിലേക്കാണ് ...












