പമ്പ-ത്രിവേണി മണപ്പുറത്തെ താൽക്കാലിക നിർമ്മാണം തടഞ്ഞ് ഹൈക്കോടതി; സ്ഥലം വാടകയ്ക്ക് നൽകിയത് ദേവസ്വം ബോർഡ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പമ്പ-ത്രിവേണി മണപ്പുറത്തെ താൽക്കാലിക നിർമ്മാണം തടഞ്ഞ് ഹൈക്കോടതി; സ്ഥലം വാടകയ്‌ക്ക് നൽകിയത് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 09:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പമ്പാ-ത്രിവേണി മണപ്പുറത്തെ താൽക്കാലിക നിർമ്മിതികൾ ഉടൻ നീക്കണമെന്ന് ഹൈക്കോടതി. ഉത്തരേന്ത്യയിൽ നിന്നും ഒരു ട്രസ്റ്റ് നിർമ്മിച്ച നിർമ്മിതകളാണ് നീക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. പമ്പാ മണപ്പുറം ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സൗകര്യ മൊരുക്കാനുള്ള സ്ഥലമാണ്. അവിടെ ഒരു തരത്തിലുള്ള നിർമ്മിതിയും അനുവദിക്കാ നാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങുന്ന ദേവസ്വംബോർഡ് ബെഞ്ചാണ് ഉത്തരവിട്ടത്. പമ്പാ മണപ്പുറത്ത് നിർമ്മാണങ്ങൾ പാടില്ലെന്ന ഉത്തരവിറക്കിയിട്ടുള്ള ദേവസ്വംബോർഡ് പണം വാങ്ങി അനുമതി നൽകിയത് ഏതു നിയമപ്രകാരമാണെന്നുള്ള തർക്കവും ഉയർന്നിട്ടുണ്ട്.

ന്യൂഡൽഹി ആസ്ഥാനമായ ശ്രീ നന്ദകിഷോർ ബജോറിയ ട്രസ്റ്റ ആധ്യാത്മിക മേളയ്‌ക്കായി നിർമ്മിച്ച പന്തലുകളാണ് ഉടൻ നീക്കം ചെയ്യാൻ കോടതി നിർദ്ദേശിച്ചത്. ശബരിമല ദേവസ്വം ബോർഡ് ഈ മാസം 19 മുതൽ 27വരെയാണ് സ്ഥലം വാടകയ്‌ക്ക് നൽകിയത്. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. ഭാവിയിലും ഇത്തരം നിയമലംഘനം ഉണ്ടാകാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകുന്ന ഫയൽ കോടതിക്കു മുമ്പാകെ ഹാജരാക്കാനും ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.

പന്തൽ നിർമ്മാണം തടയപ്പെട്ടതോടെ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ ആഞ്ജനേയ ഓഡിറ്റോറിയം അനുവദിക്കണമെന്ന ആവശ്യം ട്രസ്റ്റ് ഉന്നയിച്ചിട്ടുണ്ട്. അപേക്ഷ ഔദ്യോഗി കമായി ലഭിച്ചാൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്നാണ് ദേവസ്വം ബോർഡ് അറിയി ച്ചിട്ടുള്ളത്.

Tags: Pampa
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies