പഞ്ചായത്തിന്റെ അനാസ്ഥയിൽ കിടപ്പാടം പോയി; രേഖകൾ വാങ്ങാനെത്തിയപ്പോൾ ഓഫിസിൽ പൂട്ടിയിട്ടു; സ്ത്രീയുടെ പരാതിയിൽ വിഇഒക്കെതിരെ കേസ്
കാസർകോട്: രേഖകൾ വാങ്ങാനെത്തിയ സ്ത്രീയെ വിഇഒ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു. കാസർകോട് മൊഗ്രാൽ പുത്തൂരിലാണ് സംഭവം. ബയൽ സ്വദേശി സാവിത്രിയെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുറിയിൽ അടച്ചിട്ടത്. ...







