പഞ്ചായത്തിന്റെ അനാസ്ഥയിൽ കിടപ്പാടം പോയി; രേഖകൾ വാങ്ങാനെത്തിയപ്പോൾ ഓഫിസിൽ പൂട്ടിയിട്ടു; സ്ത്രീയുടെ പരാതിയിൽ വിഇഒക്കെതിരെ കേസ്
Thursday, October 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചായത്തിന്റെ അനാസ്ഥയിൽ കിടപ്പാടം പോയി; രേഖകൾ വാങ്ങാനെത്തിയപ്പോൾ ഓഫിസിൽ പൂട്ടിയിട്ടു; സ്ത്രീയുടെ പരാതിയിൽ വിഇഒക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

കാസർകോട്: രേഖകൾ വാങ്ങാനെത്തിയ സ്ത്രീയെ വിഇഒ പഞ്ചായത്ത് ഓഫിസിൽ പൂട്ടിയിട്ടു. കാസർകോട് മൊ​ഗ്രാൽ പുത്തൂരിലാണ് സംഭവം. ബയൽ സ്വദേശി സാവിത്രിയെയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മുറിയിൽ അടച്ചിട്ടത്. വിഇഒ അബ്ദുൾ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം കിടപ്പാടം നഷ്ടപ്പെട്ടയാളാണ് സാവിത്രി. ലൈഫ് മിഷനിൽ വീടിനായി സാവിത്രി അപേക്ഷ നൽകിയിരുന്നു. തുടർന്ന് വീട് അനുവദിച്ചതായി വിഇഒ ഇവരെ ഔദ്യോ​ഗികമായി അറിയിച്ചു. ഇതിന് പിന്നാലെ ഉണ്ടായിരുന്ന പഴയ വീട് സാവിത്രി പൊളിച്ച് കളയുകയും ചെയ്തു. അതിന് ശേഷമാണ് പഞ്ചായത്തിലെ മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്ന് അറിയിപ്പ് ലഭിച്ചത്. പേര് മാറിപ്പോയതാണെന്ന് വിഇഒ നൽകിയ വിശദീകരണം.

വീട് ലഭിക്കില്ലെന്ന് ഉറപ്പായതോടെ കഴിഞ്ഞ ദിവസം രേഖകൾ തിരിച്ച് വാങ്ങാൻ പഞ്ചായത്തിൽ എത്തിയതായിരുന്നു സാവിത്രി. മറ്റ് ജീവനക്കാർ എത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Tags: PANCHAYATH
Share
Tweet
SendShare

More News from this section

തോൽക്കാൻ മനസ്സില്ലാത്ത ‘വിദർശനം’: പ്രതിസന്ധികളെ തോൽപ്പിച്ച് ഏഷ്യൻ ഗെയിംസിൽ മുത്തമിട്ട മലയാളി തിളക്കം!

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ അന്വേഷണം; മദ്യക്കുപ്പികളും കല്ലുകളും എങ്ങനെ എത്തിയെന്ന് പരിശോധിക്കും, പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്

എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിന് പിന്നാലെ യുഡിഎഫിൽ ഭിന്നത; പറഞ്ഞില്ലെങ്കിൽ ജനം ചോദിക്കും, ചെവിയിൽ ഓതേണ്ട കാര്യമല്ല, പല തീരുമാനങ്ങളും ചർച്ചയില്ലാതെ, തുറന്നടിച്ച് അടൂർ പ്രകാശ്

പൊന്മുടിയിൽ പാർക്കിംഗ് സ്ഥലത്ത് ഇടിമിന്നലേറ്റ് 67കാരന് പരിക്ക്; തിരുവനന്തപുരത്ത് കനത്ത മഴ, അടുത്ത മൂന്ന് മണിക്കൂറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

‘സ്വച്ഛതാ ഹി സേവ’യുടെ ഭാഗമായി കോട്ടയത്ത് വിപുലമായ ശുചീകരണം; റബർ ബോർഡ് ആസ്ഥാനത്തുനിന്ന് സബ് ജയിൽ വരെ ശുചീകരണ പ്രവർത്തനങ്ങൾ, പൂന്തോട്ടവും ഒരുക്കി

സ്വന്തം നേതാവിനെ തിരിച്ചറിയാതെ നാണംകെട്ട് SFI ; കോടിയേരിയുടെ ഓർമദിന ഫ്ലക്സ് വലിച്ചുകീറി കുട്ടിസഖാക്കൾ

Latest News

കല്യാണാലോചനയാണോ? ആദ്യമായി സംസാരിക്കുമ്പോൾ നിർബന്ധമായും ചോദിക്കേണ്ട 5 കാര്യങ്ങൾ!

കോളജിന് പുറത്തേക്ക് വിളിച്ചുവരുത്തി ആക്രമണം; ഒന്നാം വർഷ ബികോം വിദ്യാർത്ഥി കൊല്ലപ്പെട്ടു, അഞ്ച് പേരടങ്ങുന്ന സംഘമെന്ന് പോലീസ്

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

പൂജ, ദീപാവലി അവധിക്കാലത്ത് യാത്രക്കാർക്ക് ആശ്വാസം; കോട്ടയം വഴി മുംബൈയിലേക്ക് പ്രത്യേക ട്രെയിൻ, ബെംഗളൂരു–മൈസൂരു റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച്

Rajeev Chandrashekar

തിരുവനന്തപുരത്തെ സിപിഎം- കോൺഗ്രസ് സംഘർഷം വെറും നാടകം; ബിജെപിയുടെ സമരങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം: രാജീവ് ചന്ദ്രശേഖർ

മൂന്ന് മാസമായി ആശുപത്രിയിലാണ്; ബില്ലടക്കാൻ പണമില്ല; സോഷ്യൽ മീഡിയ വഴി  സഹായം തേടി  മുതിർന്ന  നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies