Pandalam - Janam TV

Pandalam

പന്തളം ബിജെപിക്ക്; ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ നിലനിർത്തി; ഇൻഡി മുന്നണിക്ക് നാണംകെട്ട തോൽവിയെന്ന് കെ. സുരേന്ദ്രൻ

പത്തനംതിട്ട: പന്തളം നഗരസഭയിൽ അധികാരം നിലനിർത്തി ഭാരതീയ ജനതാ പാർട്ടി. ബിജെപി കൗൺസിലർമാർക്ക് പുറമേ സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ ബിജെപി നിലനിർത്തി. ...

ശബരിമല പ്രക്ഷോഭകാലത്ത് വിശ്വാസികളോടൊപ്പം അടിയുറച്ചുനിന്ന വ്യക്തി; പി.ജി ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ ദുഃഖം രേഖപ്പെടുത്തി കെ.സുരേന്ദ്രൻ

പത്തനംതിട്ട : പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പി ജി ശശികുമാരവർമ്മയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശബരിമല ...

പ്രതികാര നടപടി; ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ഗവർണർ കേരള സർവകലാശാല സെനറ്റിലേയ്ക്ക് നോമിനേറ്റ് ചെയ്ത വിദ്യാർത്ഥിയെ സംഘർഷ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതു. പന്തളം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർത്ഥി സുധി സദനെയാണ് ...

മണിക്കൂറുകൾ കാത്തിരുന്നിട്ടും അയ്യനെ കാണാനായില്ല; ഇതരസംസ്ഥാന ഭക്തർ കണ്ണീരോടെ മാലയൂരി മടങ്ങുന്നു; സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ വ്യാപക വിമർശനം

പത്തനംതിട്ട: കഠിന വ്രതത്തോടെ കിലോമീറ്ററുകൾ താണ്ടി മലകയറാൻ എത്തിയിട്ടും സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ മനംനൊന്ത് ഇതരസംസ്ഥാന ഭക്തർ മലചവിട്ടാനാകാതെ മടങ്ങി. മണിക്കൂറുകൾ കാത്തിരുന്നിട്ടും പമ്പയിൽ പോലും പോകാനാവാതെ വന്നതോടെയാണ് ...

ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണ്; ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല; വത്സൻ തില്ലങ്കേരി

പത്തനംതിട്ട: ദക്ഷിണേന്ത്യയിൽ സനാതന ധർമ്മത്തെ ഇകഴ്ത്തി തകർത്ത് മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണെന്ന് വത്സൻ തില്ലങ്കേരി.ശബരിമല സ്ത്രീ പ്രവേശന സമരത്തിന്റെ അഞ്ചാം വാർഷികമായ ഇന്ന് പന്തളം വലിയകോയിക്കൽ ...

പാലിലും മായം! കൊല്ലത്ത് പിടികൂടിയത് 15,300 ലിറ്റര്‍ പാല്‍; സംഭവം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വില്‍പനയ്‌ക്കായി കൊണ്ടുവരുന്നതിനിടെ

കൊല്ലം: അതിര്‍ത്തിയില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും ...

അയ്യപ്പൻ ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ ഹിറോ; അയ്യനുള്ള സമർപ്പണമാണ് മാളികപ്പുറം; സിനിമയുടെ വിജയത്തിൽ സന്തോഷമുണ്ടെന്ന് ഉണ്ണി മുകുന്ദൻ

പന്തളം: മാളികപ്പുറം വിജയമാക്കി തീർത്ത പ്രേക്ഷകർക്കും അയ്യപ്പഭക്തർക്കും നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. പന്തളത്ത് എത്തിയതായിരുന്നു താരം. കേരളത്തിലൊട്ടാകെ 150-ഓളം എക്സ്ട്രോ ഷോകൾ കളിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ...

എംഡിഎംഎ മയക്കുമരുന്ന് കൈവശം വെച്ചു; യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

പന്തളം: പന്തളത്ത് മാരക ലഹരി മരുന്നുകളുമായി യുവതി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നായ എംഡിഎംഎയാണ് അഞ്ചം​ഗ സംഘത്തിൽ നിന്ന് പിടികൂടിയത്. 154 ഗ്രാം എംഡിഎംഎ ...

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരികെയെത്തി; വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രക്ക് സ്വീകരണം

പന്തളം: തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരികെയെത്തി. രാവിലെ വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിയ തിരുവാഭരണങ്ങൾ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റി. കുംഭമാസത്തിലെ ഉത്രം നാളിലും വിഷുവിനും ...

പന്തളം നഗരസഭയിൽ കോൺഗ്രസ്, സിപിഎം ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ

പന്തളം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച പന്തളത്ത് കോൺഗ്രസ്, സിപിഎം ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ ...