panur - Janam TV
Saturday, November 8 2025

panur

വിഷ്ണുപ്രിയയെ കൊന്നത് പ്രണയപ്പകയിൽ; നടത്തിയത് ആഴ്ചകൾ നീണ്ട ആസൂത്രണം; പാനൂർ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: പാനൂരിൽ പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലയ്ക്ക് ...

കഴുത്തിൽ നിന്നും തല വേർപെട്ട നിലയിൽ;കഴുത്തിലെ പ്രധാന ഞരമ്പുകൾ എല്ലാം മുറിഞ്ഞു; വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത് പൈശാചികമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടത്തിലെ വിവരങ്ങൾ-panur murder

കണ്ണൂർ: പ്രണയപ്പകയുടെ പേരിൽ വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയത് മൃഗീയമായെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ. വിഷ്ണുപ്രിയയുടെ ശരീരത്തിലുടനീളം മുറിവുകൾ ഉണ്ടായിരുന്നു. കഴുത്ത് അറ്റ് തൂങ്ങിയ നിലയിൽ ...

14 വർഷം ജയിലിൽ, 39-ാം വയസിൽ പുറത്തിറങ്ങും, തന്റെ നല്ലകാലം നഷ്ടപ്പെടില്ലെന്ന് ശ്യാംജിത്ത്; കുറ്റബോധത്തിന്റെ കണിക പോലുമില്ലാതെ പ്രതികരണം

കണ്ണൂർ: 23-കാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയുടെ പേരിൽ അതിക്രൂരമായി കൊലപ്പെടുത്തിയ ശ്യാംജിത്തിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതെന്ന് പോലീസ്. തനിക്കൊന്നും നഷ്ടപ്പെടാനില്ലെന്ന ബോധ്യമാണ് പ്രതിക്കുള്ളതെന്ന് പോലീസ് പറയുന്നു. ഇപ്പോൾ 25 വയസാണ് ...

കഴുത്തിലും കയ്യിലും കാലിലുമായി 18 മുറിവുകൾ; പലതും ആഴത്തിൽ; പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കണ്ണൂർ: പാനൂരിൽ പ്രണയപ്പകയ്ക്ക് ഇരയായി കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ നിരവധി മുറിവുകൾ. ആഴത്തിലുള്ളവയുൾപ്പെടെ 18 മുറിവുകളാണ് ശരീരത്തിൽ ഉള്ളതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം വിഷ്ണുപ്രിയയുടെ മൃതദേഹം ...

അഞ്ച് വർഷമായി പ്രണയത്തിൽ; കൊലയ്‌ക്ക് കാരണമായത് മറ്റൊരാളുമായുള്ള അടുപ്പം; വിഷ്ണുപ്രിയയുടെ കഴുത്ത് അറുത്തത് ചുറ്റിക കൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം; ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി- panur murder

കണ്ണൂർ: പാനൂരിൽ 23 കാരിയെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷമെന്ന് പ്രതി ശ്യാംജിത്ത്. കൂത്തുപറമ്പിലെ കടയിൽ നിന്നാണ് ചുറ്റിക വാങ്ങിയതെന്നും ശ്യാംജിത്തിന്റെ കുറ്റസമ്മത മൊഴിയിൽ ...

മൃതദേഹം കഴുത്ത് അറ്റുതൂങ്ങിയ നിലയിൽ; ഇരു കൈകളിലും വെട്ടേറ്റു; വിഷ്ണുപ്രിയയെ ശ്യാംജിത്ത് കൊന്നത് അതിക്രൂരമായി; പോലീസിനോട് കുറ്റം സമ്മതിച്ചു- panur murder

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി ശ്യാംജിത്ത്. കീഴടങ്ങിയതിന് ശേഷം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത് താനാണെന്ന് ...

പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

കണ്ണൂർ: പാനൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വള്ളങ്ങാട്ടെ കടയിൽ നിന്നുമാണ് ബോംബുകൾ പിടിച്ചെടുത്തത്. കട ദീർഘനാളായി ...

പാനൂരിൽ വീണ്ടും തെരുവുനായ ആക്രമണം; വിദ്യാർത്ഥിയ്‌ക്ക് പരിക്കേറ്റു

കണ്ണൂർ : പാനൂരിൽ വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. കൈവേലിക്കൽ പാലക്കണ്ടി കിണ്ട്യൻപാറക്കൽ ശശിയുടെ മകൻ ശിവന്ദിന് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...