ക്രിസ്മസ് ഇങ്ങ് അടുത്തു.. കേക്ക് വേണ്ടേ? ‘ഓവൻ ഇല്ലാത്തവർക്കും’ കേക്കുണ്ടാക്കാം; ഇത്തവണ മുട്ടയില്ലാത്ത സ്വാദിഷ്ടമായ ‘പപ്പായ കേക്ക്’ തയ്യാറാക്കാം
മുഖത്തിനും ആരോഗ്യത്തിനുമൊക്കെ ധാരാളം ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് എന്നിവയും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ പ്രതിരോധിക്കാനും ...