Parade - Janam TV
Sunday, July 13 2025

Parade

“ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവർത്തിക്കാം”: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ആശമാസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനയുടെ ആദർശങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സമൃദ്ധമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ശക്തിപ്പെടട്ടെയെന്ന് അദ്ദേഹം ആശംസാ ...

നീ വന്നെ ഹിറ്റു..! നമുക്കൊരു പടമെടുക്കാം; വൈറലായി “രോഹിരാട്’ ബ്രൊമാന്‍സ്; പങ്കുവച്ച് മുംബൈ ഇന്ത്യൻസ്

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ നടന്ന ആഘോഷത്തിലും വിക്ടറി പര്യടനത്തിലും വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. ഓപ്പൺ ബസിൽ കിരീടവുമായി നിൽക്കുന്ന രോഹിത്തിന്റെയും കോലിയുടെയും ചിത്രമായിരുന്നു ഇത്. എന്നാൽ ...

മല്ലു സാംസൺ..! ലോകകപ്പ് ചിത്രങ്ങൾ പങ്കുവച്ച് സഞ്ജു, ഇനി സിംബാബ്‌വേയിലേക്ക്

ടി20 ലോകകപ്പ് വിജയാഘോഷങ്ങളുടെ അലയാെലികൾ ഇനിയും അടങ്ങിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ വിക്ടറി മാർച്ചും താരങ്ങളുടെ ഡാൻസും അടക്കമുള്ളവ ഇപ്പോഴും ട്രെൻഡിം​ഗാണ്. ഇതിനിടെ വിജയാഘോഷത്തിലെ ചില സുവർണ ...

ക്രിക്കറ്റ് മതവും, സച്ചിനെന്ന ദൈവവും വാഴുന്ന നാട്! നിങ്ങളെ ഇങ്ങനെയല്ലാതെ മറ്റെങ്ങനെ വരവേൽക്കും; മുംബൈക്ക് നന്ദി

---ആർ.കെ രമേഷ്--- വേർതിരിവില്ലാതെ അതിർവരമ്പുകളില്ലാതെ ഇന്ത്യയെന്ന രാജ്യം ഒന്നാകുന്നുണ്ടെങ്കിൽ അത്, ക്രിക്കറ്റിന് വേണ്ടിയാകും..!ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമാകുന്ന നാട്ടിൽ വർഷങ്ങളുടെ കിരീട വറുതി തീർത്ത് ടി20 ലോകകപ്പുമായി ...

ആവേശ കൊടുമുടിയിൽ രാജ്യം; ആരാധക സ്നേഹത്തിന് നടുവിൽ രോഹിത്തും സംഘവും; കാണാം ചിത്രങ്ങൾ

മുംബൈ: തുടങ്ങാൻ ഏറെ വൈകി, രസം കൊല്ലിയായി മഴയെത്തി.. എന്നിട്ടും മണിക്കൂറുകൾ കാത്തിരുന്നു ഇന്ത്യൻ ടീമിന് ആരാധകർ നൽകിയത് ആവേശ വരവേൽപ്പ്. മുംബൈ വിമാനത്താവളത്തിന് സമീപം നരിമാൻ ...

മൂവ‍ർണ കൊടി ഉയരെ പാറി! തെരുവീഥികളിൽ അലയടിച്ച് നീ​ലസാ​ഗരം; വിക്ടറി പരേഡിൽ ആഘോഷത്തിമിർപ്പിലായി രാജ്യം

മുംബൈ: രാജ്യത്തെയൊന്നാകെ ആവേശ കൊടുമുടി കയറ്റി ടീം ഇന്ത്യയുടെ വിക്ടറി പരഡേിന് മുംബൈ വിമാനത്താവളത്തിൽ നിന്ന് തുടക്കം. ടീം വിമാനത്താവളത്തിന് പുറത്തെത്തിയതോടെ തെരുവീഥികളിൽ നീല സാ​ഗരം ആവേശത്തിന്റെ ...

പ്രൈഡ് പരേഡിന് ബസ് സജ്ജം; വാങ്കഡെയിൽ ആരാധകരുടെ കുത്തൊഴുക്ക്; ആവേശം കാെടുമുടിയിൽ 

മുംബൈ: ജന്മനാട്ടിലെത്തിയ ടി20 ലോക ജേതാക്കൾക്ക് ആവേശ്വജ്ജല സ്വീകരണമാണ് രാജ്യം നൽകിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നീലപ്പട വൈകിട്ട് വിക്ടറി പരേഡും നടത്തുന്നുണ്ട്. ഇതിനുള്ള ഓപ്പൺ ബസും ...

വികസിത ഭാരതത്തിലെ ഉത്തർപ്രദേശ്; ആത്മനിർഭരതയുടെ നേർച്ചിത്രം; ശ്രദ്ധയാകർഷിച്ച് രാംലല്ല; അകമ്പടിയായി ആറം​ഗ വനിതാ സംഘത്തിന്റെ പരമ്പരാ​ഗത നൃത്തം

റിപ്പബ്ലിക് ദിനത്തിൽ‌ ശ്രദ്ധയാകർഷിച്ച് ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യം. 500 വർ‌ഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായ രാമക്ഷേത്രത്തെയും ഭ​ഗവാൻ രാംലല്ലയുമാണ് ഉത്തർ പ്രദേശിന്റെ നിശ്ചലദൃശ്യത്തിൽ പ്രകടമായത്. ബാല രൂപത്തിലുള്ള ...

ചരിത്രത്തിലാദ്യമായി കർത്തവ്യപഥിൽ മാർച്ച് ചെയ്തു; സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ പങ്കാളിത്തം 

സായുധ സേനാ മെഡിക്കൽ സർവീസസിന്റെ പരേഡിൽ സമ്പൂർണ സ്ത്രീ സാന്നിധ്യം. മേജർ സൃഷ്ടി ഖുല്ലറിൻ്റെ നേതൃത്വത്തിൽ ആർമി ഡെൻ്റൽ കോർപ്‌സിലെ ക്യാപ്റ്റൻ അംബ സാമന്ത്, ഇന്ത്യൻ നേവിയിലെ ...

ചരിത്രം പിറന്നു; റിപ്പബ്ലിക് ദിനത്തിൽ ബിഎസ്എഫിന്റെ പരേഡ് നയിച്ചത് വനിതകൾ; നാരീശക്തി വിളിച്ചോതി ഇന്ദ്രപ്രസ്ഥം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ ...

നാരീശക്തിയുടെ വിളമ്പരം; റിപ്പബ്ലിക് ദിന പരേഡിൽ ബൂട്ടണിയാൻ വനിതകൾ; മലയാളിക്കും അഭിമാനം

നാരീശക്തിയുടെ വിളമ്പരമാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡ്. വിവിധ സേനകൾക്കായി വനിതകൾ കർത്തവ്യപഥിൽ ബൂട്ടണിയും. ഏകദേശം 80 ശതമാനം പരിപാടികളും സ്ത്രീ കേന്ദ്രീകൃതമാകും ഇന്നത്തെ ചടങ്ങുകൾ. സേന ...

സമ്പന്നമായ പൈതൃകവും സൈനിക ശക്തിയും പ്രകടമാകുന്ന റിപ്പബ്ലിക് ദിനം; ആഘോഷ പരിപാടികൾ നേരിൽ കാണാൻ താത്പര്യമുണ്ടോ? ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സുവർണാവസരം

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചരിത്രത്തിലിടം പിടിക്കുംവിധത്തിലുള്ള ആഘോഷ പരിപാടികൾക്കാണ് രാജ്യം ഇത്തവണ സാക്ഷ്യം വഹിക്കുക. പരേഡിൽ 80 ശതമാനത്തിലധികം പങ്കെടുക്കുന്നത് സ്ത്രീകളാകും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക ...

സ്വയം പര്യാപ്തതയിൽ പ്രതിരോധ മേഖല; ശത്രുക്കളെ തകർത്തെറിയാൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ ആയുധങ്ങൾ; ആത്മനിർഭരതയുടെ നേർചിത്രമാകും റിപ്പബ്ലിക് ദിനം

സ്വയം പര്യാപ്തതയുടെ നേർചിത്രമാകും 75-ാമത് റിപ്പബ്ലിക് ദിനം. 'മെയ്ഡ്-ഇൻ-ഇന്ത്യ' ആയുധങ്ങളുടെ വമ്പൻ പ്രദർശനത്തിനാണ് ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ചതും മികച്ച പ്രകടനം കാഴ്ച വെക്കുന്നതുമായി പ്രചണ്ഡ് ...