paravoor - Janam TV

paravoor

മുഖംമൂടി ധരിച്ച് രാത്രി അർദ്ധന​ഗ്നരായി എത്തും; വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുറുവ സംഘമെന്ന ആശങ്കയിൽ നാട്ടുകാർ

എറണാകുളം: രാത്രികളിൽ മുഖംമൂടി ധരിച്ചെത്തി വീടുകളിൽ മോഷണ ശ്രമം. എറണാകുളം വടക്കൻ പറവൂർ തൂയിത്തുറയിലാണ് സംഭവം. ആറ് വീടുകളിലാണ് മോഷണ സംഘം എത്തിയത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ...

ബിയർ നൽകിയില്ല; യുവാക്കളെ കുത്തി പരിക്കേൽപ്പിച്ചവർ പിടിയിൽ

എറണാകുളം: ബിയർ കൊടുക്കാത്തതിന്റെ പേരിൽ പറവൂരിൽ ബാറിൽ വച്ച് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കൻ പറവൂർ സ്വദേശികളായ നിക്‌സൻ, സനൂപ് എന്നിവരെയാണ് ...

അച്ഛനെ തീ കൊളുത്തി കൊന്ന് മകൻ; സംഭവം കൊല്ലത്ത്

കൊല്ലം: മകൻ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം സ്വദേശി അനിൽ കുമാറാണ് പിതാവ് ശ്രീനിവാസനെ പ്രെട്രോളൊഴിച്ച് തീ കൊളുത്തിയത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം അനിൽ ...

പറവൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

എറണാകുളം: വടക്കൻ പറവൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ...

ബന്ധുവീട്ടിൽ വിരുന്നിനെത്തി, മടങ്ങുന്നത് നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തി; പറവൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും മുങ്ങിമരിച്ചു

എറണാകുളം: : എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുട്ടികളും അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവർ. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) ...

മദ്യപാനത്തിനിടെ തർക്കം; എറണാകുളത്ത് സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

കൊച്ചി: മദ്യ ലഹരിയിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. എറണാകുളം പറവൂർ നന്ത്യാട്ടുകുന്നത്താണ് സംഭവം. കൂട്ടുകാട് സ്വദേശി കെ.എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു. പ്രതി നന്ത്യാട്ടുകുന്നം ...

പറവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിക്കൂടം; 3 മാസം മുമ്പ് കാണാതായ പ്രദേശവാസിയുടേതെന്ന് നിഗമനം

എറണാകുളം: പറവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥിക്കൂടം കണ്ടെത്തി. പ്രദേശവാസിയായ അനിൽ എന്നയാളുടെ അസ്ഥിക്കൂടമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് പറവൂർ തിട്ടപ്പള്ളിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ നിന്നും ...

മകനെ കുത്തിപ്പരിക്കേൽപ്പിക്കുന്നത് കണ്ട് പിതാവ് കുഴഞ്ഞുവീണ് മരിച്ച സംഭവം; ബസ് ഡ്രൈവർ ടിന്റു അറസ്റ്റിൽ

കൊച്ചി: പറവൂരിൽ ബസ് ജീവനക്കാർ കാർ യാത്രികരെ ആക്രമിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ചെറായി സ്വദേശി ട്വിന്റുവാണ് അറസ്റ്റിലായത്. കാർ യാത്രികനായ ഫർഹാനെ ടിന്റു കത്തി ...

മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം ബസ് ജീവനക്കാരുമായുള്ള തർക്കത്തിനിടെ

കൊച്ചി: ബസ് ജീവനക്കാരനും മകനും തമ്മിലെ തർക്കം കണ്ട് നിന്ന പിതാവ് കുഴഞ്ഞ് വീണു മരിച്ചു. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശി ഫസലുദ്ദീൻ (54) ആണ് മരിച്ചത് ...