ടിപി വധം; കൊടി സുനിയുടെ പരോൾ രാഷ്‌ട്രീയ വിവാദത്തിൽ; പിണറായിയും ആഭ്യന്തര വകുപ്പും അറിഞ്ഞുള്ള ആനുകൂല്യമെന്ന് കെ.കെ. രമ
കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പരോളിനിറങ്ങി. ഒരു മാസത്തെ പരോളാണ് ജയിൽ ഡിജിപി അനുവദിച്ചത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ...