സ്‌കൂളിൽ തോക്കുമായി ഡിസ്‌കോ ഡാൻസ്; വൈറലായി യുവാവിന്റെ വീഡിയോ; അന്വേഷണം ആരംഭിച്ച് പോലീസ്
പട്‌ന : സ്‌കൂളിൽ ആഘോഷപരിപാടികൾക്കിടെ തോക്കുമായി ഡാൻസ് കളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. ബീഹാറിലെ ഗോപാൽഗഞ്ച് ഗ്രാമത്തിൽ താക്കിയ യാക്കൂബിലുള്ള സെക്കൻഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിനകത്ത് നടന്ന ...