party - Janam TV
Sunday, July 13 2025

party

പുഷ്പ​ ഗായികയുടെ ജന്മദിനാഘോഷത്തിൽ ലഹരി ഒഴുകി! പൊലീസ് റെയ്ഡ്; മാങ്ക്ലി വിവാദത്തിൽ, വീഡിയോ

തെലുങ്കിലെ പ്രശസ്ത യുവ​ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലി വിവാദത്തിൽ. ജന്മദിനാഘോഷത്തിൽ ലഹരി ഉപയോഗമെന്ന് റിപ്പോർട്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പടെ ഉപയോഗിച്ച അതിഥികളെ കണ്ടെത്തി. ...

ഡൽഹി “ആപ്പിൽ” പിളർപ്പ്, 15 കൗൺസിലർമാർ രാജിവച്ചു, പുതിയ പാർട്ടി രൂപീകരിച്ചു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പിളർപ്പ്. 15 കൗൺസിലർമാർ ഇന്ന് ഉച്ചയ്ക്ക് രാജിവച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ...

മുഖ്യമന്ത്രിയുടെ ഇഫ്താർ സത്കാരം, ചിരിതൂകി വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും, ഒപ്പം പൗര പ്രമുഖരും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അതിഥികളായി പൗര പ്രമുഖരും സിനിമാതാരങ്ങളും. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി ...

കേജരിവാളിനും ആപ്പിനും വമ്പൻ തിരിച്ചടി; രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ

ആം ആദ്മിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിൻ്റെ പ്രാഥമിക അം​ഗത്വം രാജിവച്ച സിറ്റിം​ഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ...

പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎമ്മിന് തിരിച്ചടി; മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ‌ ഉൾപ്പെടെ 1​4 പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ജനുവരി മൂന്നിന്

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ 24 പ്രതികളിൽ 14 പേർ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെയുള്ള കൊലക്കുറ്റം തെളിഞ്ഞു. പത്ത് പ്രതിക​ളെ വെറുതെവിട്ടു. ഉദുമ ...

കാളിയുടെ കല്യാണം കളറാക്കി തമിഴകം; സ്വീകരണത്തിന് ഒഴുകിയെത്തി തെന്നിന്ത്യൻ താരങ്ങൾ

നടനും ജയറാമിന്റെയും പാർവതിയുടെയും മകനുമായ കാളിദാസിന്റെ വിവാഹ റിസപ്ഷൻ കളറാക്കി തെന്നിന്ത്യൻ താരങ്ങൾ. ചെന്നൈയിൽ നടന്ന വിരുന്നിൽ തമിഴകത്തിന്റെ പ്രമുഖ താരങ്ങളും ടെക്‌നീഷ്യന്മാരും ഇടതടവില്ലാതെ എത്തി. കഴിഞ്ഞ ...

എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു! വിവാഹമോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; വിമർശനവുമായി സ്ത്രീകൾ

വിവാഹ ആഘോഷങ്ങളെക്കാൾ ഏറെ വിവാഹമോചന പാർട്ടികൾ നടത്തുന്നത് ഇപ്പോൾ പുത്തൻ ട്രെൻഡായി മാറിയിട്ടുണ്ട്. സ്ത്രീകളാണ് വിവാഹമോചനം ആഘോഷമാക്കുന്നവരിലേറെയും പുതിയൊരു ജീവിതത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് ആഘോഷങ്ങൾ സംഘടപ്പിക്കുന്നത്. ...

എടാ മോനേ ഇത് തീർന്നില്ലേ…; തിരുവനന്തപുരത്ത് ആവേശം മോഡൽ ​ഗുണ്ടാ പാർട്ടി, 12 പേർ പിടിയിൽ

തിരുവനന്തപുരം: ആവേശം മോഡൽ ​ഗുണ്ടാ പാർട്ടി നടത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ. നെടുമങ്ങാട് മുക്കോല സ്വദേശിയും കുപ്രസിദ്ധ ​ഗുണ്ടയുമായ സ്റ്റമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാളിനാണ് ...

ഉയർന്ന ശബ്ദത്തിൽ പാട്ട് കേട്ട് നൃത്തം ചെയ്തു; 13 കാരന് ദാരുണാന്ത്യം

വിവാഹങ്ങൾ, ഉത്സവങ്ങൾ, പിറന്നാൾ ആഘോഷങ്ങൾ തുടങ്ങി എന്തിനും ഏതിനും ഡിജെ പാർട്ടി വയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേട്ട് ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യുമ്പോൾ ...

പുതിയ മൊബൈൽ വാങ്ങിയതിന് ചെലവ് ചെയ്തില്ല! 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

പുതിയ മൊബൈൽ ഫോൺ വാങ്ങിയതിന് ചെലവ് ചെയ്യാതിരുന്ന 16-കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്ന് കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹിയിലെ ഷകർപൂർ സ്വദേശിയായ 16-കാരനായ സച്ചിനാണ് മരിച്ചത്. ...

ഇതിപ്പോ എന്താ ചേട്ട, സ്പെയിൻ കൊടിയിൽ KSRTC ലോ​ഗോയോ? എയറിലായി വിജയിയുടെ പാർട്ടി പതാക

ഇന്നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ കൊടി പുറത്തിറക്കിയത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പതാകയും ചിഹ്നവും പുറത്തിറക്കിയത്.വിജയിയുടെ മാതാപിതാക്കളും ...

നടുറോഡിൽ കാപ്പ കേസ് പ്രതിയുടെ പിറന്നാളാഘോഷം; സംഘാടകരായത് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ

പത്തനംതിട്ട: മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതിയുടെ നടുറോഡിലെ പിറന്നാളാഘോഷത്തിന് കുടപിടിച്ചത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. ശനിയാഴ്ച രാത്രി മലയാലപ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കേക്കുകള്‍ നിരത്തി ...

രാജ്യവിരുദ്ധ പ്രവർത്തനം, ഇമ്രാൻ ഖാന്റെ പാർട്ടിയെ നിരോധിക്കും; പ്രഖ്യാപനവുമായി പാകിസ്താൻ മന്ത്രി

തടങ്കലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിക്കാനൊരുങ്ങി ഷെഹ്ബാസ് ഷരീഫ് നയിക്കുന്ന പാകിസ്താന സർക്കാർ വാർത്താവിതരണ വകുപ്പ് മന്ത്രി തിങ്കളാഴ്ചയാണ് ഇക്കാര്യം ...

കുഞ്ഞിന്റെ ജീവൻപണയം വച്ച് റീൽസ് ചിത്രീകരണം; അച്ഛനും അമ്മയ്‌ക്കും അസഭ്യവർഷം

സോഷ്യൽ മീഡിയയിൽ വൈറലാവാനും ലൈക്കും ഷെയറും കൂട്ടാനും യുവതലമുറ കാട്ടിക്കൂട്ടുന്ന പരിപാടികൾ‌ അനവധിയാണ്. ചിലപ്പോൾ ഇതൊക്കെ പരിധിവിട്ട് അപകടങ്ങളിലേക്കും വഴിവയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ ...

ബെം​ഗളൂരു ലഹരി പാർട്ടി, നടി ഹേമ അറസ്റ്റിൽ

ലഹരി പാർട്ടി കേസിൽ തെലുങ്ക് നടി ഹേമയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ...

റേവ് പാർട്ടിയിൽ പിടികൂടിയ തെലുങ്ക് നടി ലഹരിക്ക് അടിമയെന്ന് പൊലീസ്; അറസ്റ്റിലായത് 86 പേർ

ബെം​ഗളൂരുവിൽ നടന്ന റേവ് പാർട്ടിയിൽ പിടിയിലായ നടി രാസ ലഹരിക്ക് അടിമയെന്ന് പൊലീസ്. ഹേമ എന്ന നടിയടക്കം 86 പേരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോ​ഗിച്ചിരുന്നതായി സ്ഥിരീകരിച്ചെന്ന് ...

കള്ളക്കളി..കള്ളക്കളി..! ‘നോട്ടീസ് നൽകിയില്ല, വിശദീകരണം തേടിയില്ല; അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പരിഭവിച്ച് സിപിഎം

തിരുവനന്തപുരം: തൃശൂർ‌ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി‌യിൽ പ്രതിഷേധമറിയിച്ച് സിപിഎം. മുൻകൂർ നേട്ടീസോ വിശദീകരണമോ തേടാതെയാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ ...

അഖിലേഷിന്റെ എസ്.പിക്ക് ഷോക്ക്..! ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു; ബി.ജെ.പി അം​ഗത്വം സ്വീകരിക്കും

ലോക്സഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അഖിലേഷ് യാദവിന്റെ എസ്.പിക്ക് വമ്പൻ തിരിച്ചടി. ചീഫ് വിപ്പ് മനോജ് പാണ്ഡ സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിയിരിക്കെയുള്ള നീക്കം അഖിലേഷ് ക്യാമ്പിനെയും ...

‘തമിഴക വെട്രി കഴകം” രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ്; 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം

രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച, നടൻ വിജയ് പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് നടന്റെ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 2026ലെ നിയമസഭ ...

പിടിഐയിൽ മുതിർന്ന അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക്; ഇമ്രാനെ പരിഹസിച്ച് മറിയം നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിൽ നിന്ന് മുതിർന്ന അംഗങ്ങൾ പുറത്തുപോയതിൽ ഇമ്രാൻഖാനെ പരിഹസിച്ച് പിഎംഎൽ-എൻ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്ത്. അറസ്റ്റുമായി ബന്ധപ്പെട്ട് മെയ് 9-ന് ...

സഹപ്രവർത്തകർ ഒരുക്കിയ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തന്റെ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിൽ വെച്ചാണ് അദ്ധ്യാപിക ...

യുപിയിൽ ബിജെപി നേതാവിനെ വധിക്കാൻ ശ്രമം; ഓഫീസിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഗാസിയാബാദിലെ ബിജെപി ഓഫീസിന് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ഉത്തർപ്രദേശ് എക്‌സിക്യൂട്ടീവ് മൈനോരിറ്റി ഫ്രണ്ട് അംഗം അലിമുദ്ദീനെ അപായപ്പെടുത്തുകയായിരുന്നു ...

ആളുകൾ എത്തുന്നില്ല : തിരഞ്ഞെടുപ്പ് യോഗങ്ങൾ ഒവൈസി റദ്ദാക്കുന്നു , ഈ പാർട്ടിയ്‌ക്ക് ആര് വോട്ട് ചെയ്യുമെന്ന് ജനങ്ങൾ

ഗുവാഹട്ടി : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു. ആദ്യമായാണ് ഇക്കുറി എഎപി മത്സരരംഗത്തിറങ്ങുന്നത്. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയും ...

വർക്കല ബീച്ചിലെ റിസോർട്ടിൽ അനധികൃത മദ്യപാർട്ടി; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: വർക്കല ബീച്ചിലെ റിസോർട്ടിൽ അനധികൃത മദ്യപാർട്ടി. മൂന്ന് പേർ അറസ്റ്റിൽ. ഫ്രീഡം നൈറ്റ് എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. ഇവിടെ പാർട്ടിക്ക് അനുമതി ഇല്ലാതിരുന്നിട്ടും മദ്യസത്ക്കാരം ...

Page 1 of 2 1 2