“ജയറാമിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കൂടിയവർ ഞങ്ങളുടെ മക്കളുടെ കല്യാണത്തിനും എത്തി; സുരേഷേട്ടൻ സഹോദരനെ പോലെയല്ല, സഹോദരൻ തന്നെയാണ്” : ജയറാം
തൃശൂർ: കാളിദാസിന്റെ വിവാഹത്തിൽ പങ്കെടുത്ത്, അനുഗ്രഹിച്ച എല്ലാവരോടും നന്ദി അറിയിച്ച് ജയറാം. എത്രത്തോളം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് കണ്ണന്റെ വിവാഹം നടത്താൻ സാധിച്ചതിൽ ...