Parvathy Thiruvothu - Janam TV
Saturday, July 12 2025

Parvathy Thiruvothu

പ്രശസ്തിയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കുന്നതെന്ന് പാർവതി തിരുവോത്ത്

പുതിയ ഹെയർസ്റ്റൈൽ പരീക്ഷിക്കുകയാണ് നടി പാർവതി തിരുവോത്ത് . അടുത്തിടെ വ്യത്യസ്തമായ കേൾ ഹെയർസ്റ്റൈലിലാണ് പാർവതി എത്തിയത്.പലപ്പോഴും പാർവതിയുടെ ഹെയർസ്റ്റൈലിന് വിമർശനങ്ങളും നേരിടാറുണ്ട്. എന്നാൽ തനിക്ക് വ്യത്യസ്ത ...

ഇതാണ് എന്റെ മോൻ! പേര് ഡോബി തിരുവോത്ത്; ഇവനാണ് എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ; ആശംസകളുമായി ആരാധകർ

തന്റെ അമ്മ മനസ്സിനെ കുറിച്ച് കുറിച്ച് നടി പാർവതി തിരുവോത്ത് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. തന്റെ ദേഹത്ത് തന്റെ മകളുടെ പേര് ടാറ്റു ചെയ്തിട്ടുണ്ടെന്നും പുതിയ ചിത്രത്തിന്റെ ...

എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട് : പാർവതി തിരുവോത്ത്

മാതൃത്വം എന്ന കൺസെപ്റ്റിനോടു തനിക്കുണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് നടി പാർവതി തിരുവോത്ത് . ഹെർ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയായിരുന്നു പാർവതിയുടെ തുറന്ന് പറച്ചിൽ. ‘ ...

ധനുഷിനെ എയറിലാക്കിയ നയൻസിന്റെ പോസ്റ്റിന് തെന്നിന്ത്യൻ നടിമാരുടെ ലൈക്ക്; ഏറെയും ഒപ്പം അഭിനയിച്ച മലയാളി താരങ്ങൾ

നടൻ ധനുഷിനെതിരെ ​​ഗുരുതര ആരോപണങ്ങളുയർത്തി രൂക്ഷ വിമർശനമാണ് നടി നയൻതാര നടത്തിയത്. നിർമാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായ കത്ത് പങ്കുവച്ചാണ് നടി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. പ്രതികാരം ...

ഡബ്ല്യുസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വരെ തരംതിരിവുകൾ; നിയന്ത്രിക്കുന്നത് റിമാ കല്ലിങ്കലും പാർവതിയുമെല്ലാം; പലരും രാജിവച്ചു; തുറന്നടിച്ച് രഞ്ജിനി

ഡബ്ല്യൂസിസിക്കെതിരെ തുറന്നടിച്ച് മെമ്പർ കൂടിയായ നടി രഞ്ജിനി. പലകാര്യങ്ങളും മെമ്പർമാർ അറിയുന്നില്ലെന്നും ഏകാധിപത്യ സ്വഭാവത്തിലാണ് സംഘടന മുന്നോട്ടുപോകുന്നതെന്നും നടി പറഞ്ഞു. വാട്സ്ആപ്പ് ഗ്രൂപ്പിൽ പോലും തരംതിരിവുകൾ ആണെന്നും ...

“അലൻസിയറിനൊപ്പം അഭിയിക്കാം, അതിന് മടിയില്ല; എന്നിട്ട് വേട്ടക്കാർക്കൊപ്പം ഇരിക്കില്ലെന്ന് വാദം; സ്ത്രീകളെ രക്ഷിക്കുകയല്ല അവരുടെ ഉദ്ദേശ്യമെന്ന് വ്യക്തം”

നടി പാർവതി തിരുവോത്തിനെ വിമർശിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. അലൻസിയറിന് ഒപ്പം അഭിനയിക്കാൻ മടി കാണിക്കാത്ത നടി, വേട്ടക്കാരുടെ കൂടെ കോൺക്ലേവ് വയ്ക്കുന്നത് ശരിയല്ലെന്ന് വാദിക്കുന്നതിന്റെ ഔചിത്യമെന്താണെന്ന് ...

അമ്മ ഭരണസമിതിയുടെ രാജി ഭീരുത്വമെന്ന് പാർവതി; രേവതിക്കെതിരെ ഉയർന്ന ആരോപണത്തിൽ പാർവതിക്ക് മൗനമെന്ന് മറ്റൊരു വിഭാഗം

നടന്മാർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ഭരണസമിതി ധാർമികമായ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ട് രാജി വെച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. ...

തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുന്നൊരു പാർട്ടിയും സർക്കാരും; പക്ഷെ പ്രവൃത്തിയിലെവിടെ? സംസ്ഥാന സർക്കാരിനെതിരെ നടി പാർവതി തിരുവോത്ത്

സിനിമാ മേഖലയിൽ വനിതാ ജീവനക്കാർ നേരിടുന്ന ചൂഷണങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിനെ തന്നെ സമീപിക്കേണ്ടി വരുന്നത് ഗതികേട് കൊണ്ട് മാത്രമാണെന്ന് നടി പാർവതി തിരുവോത്ത്. സ്വകാര്യ ...