അന്ന് ‘സേ ഇറ്റ്’ പാറു എന്ന് പറഞ്ഞവർ…പെണ്ണിനെ വെറും ഭോഗവസ്തുവാക്കി കന്നഡയിൽ പോയി ചിത്രമെടുത്തിരിക്കുന്നു; ഗീതു മോഹൻദാസിനെ ട്രോളിയും വിമർശിച്ചും സോഷ്യൽ മീഡിയ
ഗീതു മോഹൻദാസ് ചിത്രം 'ടോക്സികിന്റെ' ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. മമ്മുട്ടി ചിത്രം 'കസബ' സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞവരാണ് ഗീതു മോഹൻദാസും സംഘവും. എന്നിട്ട് ...









