passed away - Janam TV
Wednesday, July 9 2025

passed away

കേരളാ രഞ്ജി ടീം മുൻ ക്യാപ്റ്റൻ കെ. ജയറാം അന്തരിച്ചു

എറണാകുളം: കേരളാ രഞ്ജി ടീം മുൻ ക്യാപ്റ്റനും കേരളത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ കെ ജയറാം(68) അന്തരിച്ചു. പനി ബാധിച്ച് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം മൂലം കൊച്ചിയിലെ ...

അച്ചാണി രവി അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയെ ലോകഭൂപടത്തിൽ എത്തിച്ച നിർമ്മാതാവ്

കൊല്ലം: പ്രമുഖ സിനിമ നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു. 90 വയസ്സായിരുന്നു. ജനറൽ പിക്‌ച്ചേഴ്‌സ് ഉടമയും കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിന്റെ മുഖമുദ്രയുമായിരുന്നു അദ്ദേഹം. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ...

ഷഹാനയെ തനിച്ചാക്കി പ്രണവ് മടങ്ങി; വിതുമ്പലോടെ നാട്

തൃശൂർ: പ്രണയം രണ്ട് മനസുകൾ തമ്മിലാണ് എന്ന് മലയാളികളെ തങ്ങളുടെ ജീവിതം കൊണ്ട് പഠിപ്പിച്ചവരാണ് പ്രണവും ഷഹാനയും. സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ ഈ പ്രണയ ജോഡികൾ മലയാളികളുടെ ഹൃദയം ...

ഫയൽവാൻ രാജൻപിള്ള; മുത്താരംകുന്ന് പിഒയിലൂടെ പ്രശസ്തനായ നടൻ മിഗ്ദാദ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നടൻ മിഗ്ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസൻ തിരക്കഥ രചിച്ച് ...

അരങ്ങൊഴിഞ്ഞ് ഹാസ്യതാരം; രാജു ശ്രീവാസ്തവ അന്തരിച്ചു-Comedian Raju Srivastava Passsd Away

ഡൽഹി: സ്റ്റാൻഡ് അപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. രാജു ശ്രീവാസ്തവയുടെ സഹോദരൻ ...

Page 2 of 2 1 2