passenger train - Janam TV
Saturday, July 12 2025

passenger train

ട്രെയിനിന്റെ ജനാല വഴി കൈയ്യിട്ട് മൊബൈൽ മോഷ്ടിക്കാൻ ശ്രമം; കള്ളന്റെ കൈ ട്രെയിനിൽ കെട്ടിയിട്ട് യാത്രക്കാർ; ട്രെയിനിനൊപ്പം വലിച്ചിഴച്ചു, പിന്നാലെ തല്ലിച്ചതച്ചു

പട്‌ന : ബീഹാറിൽ ട്രെയിനുകളിൽ മോഷണം വർദ്ധിച്ചുവരികയാണ്. മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ച കളളന്റെ കൈയ്യിൽ പിടിച്ച് പത്ത് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച സംഭവം നേരത്തെ പുറത്തുവന്നിരുന്നു. ...

സംസ്ഥാനത്തേക്ക് കൂടുതൽ പാസഞ്ചർ ട്രെയിനുകൾ; എക്‌സ്പ്രസ് നിരക്ക് ബാധകം

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണയ്ക്ക് മുൻപുണ്ടായിരുന്ന കൂടുതൽ പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുന്നു. കൊല്ലം-എറണാകുളം മെമു(കോട്ടയം വഴി), എറണാകുളം-കൊല്ലം മെമു(ആലപ്പുഴ വഴി), കൊല്ലം-ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ എന്നിവ ജൂലൈ ...

ഇന്ത്യ-ബംഗ്ലാദേശ് പാസഞ്ചർ പുനരാരംഭിച്ചു; കേരളത്തിലെ പാസഞ്ചർ സർവീസുകൾ നാളെ മുതൽ

കൊൽക്കത്ത: മഹാമാരി മൂലം നിർത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള പാസഞ്ചർ ട്രെയിൻ സർവീസ് വീണ്ടും തുടങ്ങിയത്. ...

രാജധാനിയെ കടത്തിവിടാൻ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ട തക്കത്തിൽ മദ്യപിക്കാൻ പോയി ലോക്കോ പൈലറ്റ്; ഗതാഗതം സ്തംഭിച്ചത് ഒരു മണിക്കൂർ

പാറ്റ്‌ന: പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറിലേറെ സ്തംഭിച്ചു. ബിഹാറിലെ സമസ്തിപൂർ റെയിൽവേ ഡിവിഷനിലെ ഹസൻപൂർ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ...