“എന്തോ ശബ്ദം കേട്ടു, പെട്ടെന്ന് തന്നെ ബസ് മുഴുവൻ തീപടർന്നു; എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു, ഒന്നും അറിഞ്ഞില്ല”: തീപിടിത്തത്തിന്റെ ഞെട്ടലിൽ യാത്രക്കാർ
ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ ട്രാവൽ ബസിലുണ്ടായ തീപിടിത്തത്തിന്റെ ഭീതി വിട്ടുമാറാതെ യാത്രക്കാർ. ഉഗ്രശബ്ദം കേട്ടാണ് തങ്ങൾ ഉണർന്നതെന്നും വാഹനം മുഴുവനായും കത്തിയമരുന്നതാണ് കണ്ടതെന്നും യാത്രക്കാരിയായ യുവതി പ്രതികരിച്ചു. "എല്ലാവരും ...
























