കാന്താര ചാപ്റ്റർ 1 നടൻ കുഴഞ്ഞുവീണ് മരിച്ചു, വിയോഗം 34-ാം വയസിൽ
കന്നഡയിലെ ടെലിവിഷൻ-സിനിമ താരം രാകേഷ് പൂജാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു. 34-ാം വയസിലായിരുന്നു വിയോഗം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ...