pathamthitta - Janam TV

pathamthitta

ആയുധം വച്ച് കീഴടങ്ങുന്നു!! ന്യൂജെൻ ബൈക്കുമായി കറങ്ങിയതിന് പൊക്കി പോലീസ്; നിയമലംഘനത്തിന് പിഴ ചുമത്തിയതിന് പിന്നാലെ വാഹനമേൽപ്പിച്ച് മുങ്ങി 

പത്തനംതിട്ട: ന്യൂജെൻ ബൈക്കുമായി റോഡിൽ അഭ്യാസം കാണിച്ചവരെ പൊക്കി പോലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജം​ഗ്ഷനിൽ നിന്നാണ് റാന്നി സ്വദേശികളെ പിടികൂടിയത്. വൻ ...

കെട്ടിട നിർമ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ആന്ധ്ര സ്വദേശിയുടെ കഴുത്തിന് വെട്ടേറ്റു

പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആന്ധാപ്രദേശ് സ്വദേശിയായ മൂർത്തിയ്ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ ബാലകൃഷ്ണയെ പോലീസ് അറസ്റ്റ് ...

അതിരാവിലെ തുറന്നിട്ട് ഗ്രാമസേവകന്റെ ഓഫീസ്!; വിശദീകരണം കേട്ട് ഞെട്ടി നാട്ടുകാർ

സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകൾ തുറക്കുക പത്ത് മണിയ്ക്കാണ്. ഉദ്യോഗസ്ഥർ എത്തി ജോലി തുടങ്ങണമെങ്കിൽ വീണ്ടും വൈകുമെന്നത് മറ്റൊരു വാസ്തവം. എന്നാൽ അതിരാവിലെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസ് ...

മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി ഏഴ് ദിവസം ദർശനം നടത്തിയിട്ടുണ്ടോ? ആഗ്രഹ സാഫല്യത്തിന് ഇതിനും മികച്ച വഴിയില്ലെന്ന് അനുഭവസ്ഥർ

ആഗ്രഹ സാഫല്യത്തിന് ഏവരും വിളിക്കുന്ന ദേവിയാണ് മലയാലപ്പുഴ ഭഗവതി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗാമപഞ്ചായത്തിലാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അഞ്ച് മലകളുടെ ഭഗവതിയാണ് ...

51-കാരിയുടെ തിരോധാനത്തിലും ഷാഫിയ്‌ക്ക് പങ്ക് ?; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; 16 വയസ് മുതലുള്ള പ്രവൃത്തികൾ വിശദമായി അന്വേഷിക്കും

കൊച്ചി: ഇലന്തൂർ ഇരട്ട ആഭിചാര കൊലപാതകത്തിലെ മുഖ്യപ്രതി ഷാഫിയ്ക്ക് കൂടുതൽ സ്ത്രീകളുടെ തിരോധാനവുമായി ബന്ധമെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ...