ആയുധം വച്ച് കീഴടങ്ങുന്നു!! ന്യൂജെൻ ബൈക്കുമായി കറങ്ങിയതിന് പൊക്കി പോലീസ്; നിയമലംഘനത്തിന് പിഴ ചുമത്തിയതിന് പിന്നാലെ വാഹനമേൽപ്പിച്ച് മുങ്ങി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുധം വച്ച് കീഴടങ്ങുന്നു!! ന്യൂജെൻ ബൈക്കുമായി കറങ്ങിയതിന് പൊക്കി പോലീസ്; നിയമലംഘനത്തിന് പിഴ ചുമത്തിയതിന് പിന്നാലെ വാഹനമേൽപ്പിച്ച് മുങ്ങി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 08:51 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ന്യൂജെൻ ബൈക്കുമായി റോഡിൽ അഭ്യാസം കാണിച്ചവരെ പൊക്കി പോലീസ്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ജം​ഗ്ഷനിൽ നിന്നാണ് റാന്നി സ്വദേശികളെ പിടികൂടിയത്. വൻ ക്രമക്കേടുകളും ​ഗതാ​ഗത ലംഘനങ്ങളുമാണ് യുവാക്കൾ നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

സ്ഥലത്തെത്തിയ പത്തനംതിട്ട ട്രാഫിക് പോലീസ് ബൈക്കിന് 23,000 രൂപ പിഴയിട്ടു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000, സാരി ഗാർഡ് ഇല്ലാത്തതിന് 1000, നമ്പർ പ്ലേറ്റിന് മാസ്‌ക് വെച്ചതിന് 7500, ലൈസൻസ് ഇല്ലാത്ത ആളിന് വാഹനം ഓടിക്കാൻ കൊടുത്തതിന് 5000 എന്നിവ ചേർത്തതാണ് ഇത്രയും തുക. എന്നാൽ പിഴ അവിടം കൊണ്ട് തീർന്നില്ല. മോട്ടോർവാഹനവകുപ്പ് രജിസ്‌ട്രേഷൻ വിവരങ്ങൾ പരിശോധിച്ചപ്പോൾ പലപ്പോഴായുള്ള നിയമലംഘനംങ്ങൾക്ക് 17,500 രൂപ പിഴ അടയ്‌ക്കാനുണ്ടെന്നും കണ്ടെത്തി. ഇതുംകൂട്ടി 40500 രൂപ അടയ്‌ക്കണമെന്ന് യുവാക്കളെ ഉദ്യോഗസ്ഥർ അറിയിച്ചു.

ഇത്രയും ഭീമമായ തുക കേട്ട് ഞെട്ടിയ വിരുതന്മാർ വണ്ടി പോലീസിനെ ഏൽപ്പിച്ച് മടങ്ങുകയായിരുന്നു. മാസങ്ങൾക്ക് മുൻപ് വയനാട് സ്വദേശി വിറ്റ ബൈക്കാണിത്. എന്നാൽ ഇപ്പോഴും ഉടമസ്ഥാവകാശം മാറ്റിയിട്ടില്ല.

Tags: finepathamthitta
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies