അതിരാവിലെ തുറന്നിട്ട് ഗ്രാമസേവകന്റെ ഓഫീസ്!; വിശദീകരണം കേട്ട് ഞെട്ടി നാട്ടുകാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിരാവിലെ തുറന്നിട്ട് ഗ്രാമസേവകന്റെ ഓഫീസ്!; വിശദീകരണം കേട്ട് ഞെട്ടി നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകൾ തുറക്കുക പത്ത് മണിയ്‌ക്കാണ്. ഉദ്യോഗസ്ഥർ എത്തി ജോലി തുടങ്ങണമെങ്കിൽ വീണ്ടും വൈകുമെന്നത് മറ്റൊരു വാസ്തവം. എന്നാൽ അതിരാവിലെ വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസ് തുറന്നിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ആളുകൾ ആദ്യമൊന്ന് ഞെട്ടി. പത്തനംതിട്ട അടൂരിലാണ് സംഭവം. പിന്നീട്് ജനങ്ങൾ അന്വേഷിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ജോലി കഴിഞ്ഞ് ജീവനക്കാർ മടങ്ങുമ്പോൾ ഓഫീസ് മുറി പൂട്ടിയില്ലെന്നാണ് ആരോപണം. എന്നാൽ വൃത്തിയാക്കാൻ ജീവനക്കാരി രാവിലെ ഓഫീസ് മുറി തുറന്നതാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. അതിരാവിലെ ഓഫീസ് തുറന്ന് കിടക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. രാവിലത്തെ ഇരുട്ട് പൂർണമായി നീങ്ങിയിട്ടില്ലെന്ന് വീഡിയോയിൽനിന്ന് വ്യക്തമാണ്. ഈ പ്രദേശത്തുകൂടി രാവിലെ നാലുമണിയോടെ കടന്നുപോയ പത്രവിതരണക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പ്രഭാതസവാരിയ്‌ക്ക് ഇറങ്ങിയ നാട്ടുകാരിൽ ചിലരാണ് വീഡിയോ പകർത്തിയത്. രാവിലെ ആറിനും ആറരയ്‌ക്കുമിടയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഓഫീസിൽ കളവ് നടന്നിട്ടില്ലാത്തതിനാൽ ജോലി കഴിഞ്ഞുപോയവർ ഓഫീസ് പൂട്ടാൻ മറന്നതാകാമെന്നാണ് കരുതുന്നത്. എന്നാൽ സമീപവാസിയായ സ്ത്രീ അതിരാവിലെയെത്തി ഓഫീസ് ശുചിയാക്കുന്നതിനുവേണ്ടിയാണ് തുറന്നിട്ടതെന്നാണ് വിവരം. എന്നാൽ പുലർച്ചെ ശുചീകരണം നടത്തുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.

Tags: village officepathamthitta
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies