pathanamthitta news - Janam TV

pathanamthitta news

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: പ്രളയബാധിത മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്ക്വാഡ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംഭവം വലിയ ...

 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇന്ന് ക്ലാസില്ല

പത്തനംതിട്ട: മഴക്കെടുതിയും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനവും തുടരുന്ന സാഹചര്യത്തിൽ കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ...

ആറന്മുളയിൽ പ്രളയസമാന സാഹചര്യം; ക്ഷേത്രപരിസരത്ത് മുട്ടിനുമുകളിൽ വെള്ളം, റോഡുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ തീരുമാനം

പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യം രൂപപ്പെട്ടു. പ്രളയസമാന അവസ്ഥയാണ് നിലവിലുള്ളത്. റോഡുകളിലാകെ വെള്ളം കയറിയതോടെ ജനജീവിതം ...

ആറന്മുളയിലെ അനുമതിയില്ലാത്ത ഡ്രോൺ സർവേ:? തഹസിൽദാരോട് റിപ്പോർട്ട് തേടി ജില്ലാ കലക്ടർ

പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെ കേന്ദ്രമായിരുന്ന ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ചർച്ചകളിലേക്ക്. വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ ...

‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ആറന്മുളയിൽ ഡ്രോൺ സർവേ നടത്തുകയും പദ്ധതി പുനരാലോചിക്കുകയും ...

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു ...

സിപിഎം നേതാക്കളുടെ മാനസിക പീഡനം ; പാർട്ടിക്കെതിരെ ആത്മഹത്യാ കുറിപ്പെഴുതി അറുപത്തിയെട്ടുകാരൻ ജീവനൊടുക്കി

പത്തനംതിട്ട : സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്ന് അറുപത്തിയെട്ടുകാരൻ ആത്മഹത്യ ചെയ്തു. മടത്തുംമൂഴി സ്വദേശി ബാബുവാണ് തൂങ്ങിമരിച്ചത്. ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സിപിഎം നേതാവും പഞ്ചായത്ത് ...

പുലി കെഎസ്ആര്‍ടിസി ബസിന് കുറുകെ ചാടി; സംഭവം പടയണിപ്പാറയില്‍

സീതത്തോട്: പത്തനംതിട്ടയില്‍ പടയണിപ്പാറയ്ക്ക് സമീപം ആങ്ങമൂഴി-കോട്ടയം കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പുലി ചാടി. ഇന്നലെ രാവിലെ 5.15ഓടെ പുലി ബസിന് കുറുകെ ചാടിയത്. പടയണിപ്പാറയിലെ തേക്ക് പ്ലാന്റേഷനിലൂടെ ...