PATHANAPURAM - Janam TV

PATHANAPURAM

പത്തനാപുരത്തെ വീട്ടു മതിലിൽ ഹൈന്ദവ വിരുദ്ധ പരാമർശം:വിഗ്രഹാരാധകരെ അവഹേളിച്ചു കൊണ്ടുള്ള പ്രകോപനപരമായ വിചിത്ര വിശ്വാസവാക്യങ്ങൾ എഴുതിച്ചേർത്ത നിലയിൽ: നാട്ടുകാർ ഈ വാക്യം പരസ്യമായി മായ്ച്ചു

പുനലൂർ : പത്തനാപുരത്തെ വീട്ടു മതിലിൽ പ്രത്യക്ഷപ്പെട്ട ഹൈന്ദവ വിരുദ്ധ പരാമർശം വിവാദമാകുന്നു. പത്തനാപുരം തിടവൂർ സത്യമുക്കിലാണ് സംഭവം ഉണ്ടായത്. പെന്തക്കോസ്ത് സഭാ വിശ്വാസികളുടെ വീട്ടുമതിലിലാണ് വിഗ്രഹാരാധന ...

പ്ലസ് ടു വിദ്യാർത്ഥി ഗർഭിണിയായെന്ന പരാതിയിൽ പോക്സോ കേസ്: എസ് എഫ് ഐ നേതാവ് അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായെന്ന പരാതിയിൽ എടുത്ത പോസ്കോ കേസിൽ എസ് എഫ് ഐ നേതാവ് അറസ്റ്റിലായി. എസ്എഫ്ഐ ഏരിയാ കമ്മിറ്റി അംഗം നിസാം ...

കുഞ്ഞ്‌ ജനിച്ചതിന് ആഘോഷം; ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന് ആഘോഷത്തിനായി ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത് തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് ...

കൃഷിയിടത്തിൽ കുഴഞ്ഞുവീണ 47 കാരൻ മരിച്ചു ; സൂര്യാഘാതമെന്നു സംശയം ; ശരീരമാസകലം കൊടും ചൂട് , ചർമ്മം പൊള്ളി അടർന്ന നിലയിൽ

കൊല്ലം ; കൃഷിയിടത്തിൽ കുഴഞ്ഞുവീണ 47കാരൻ മരിച്ചു . സൂര്യാഘാതമേറ്റാണ് മരണമെന്നാണ് സംശയം . കുന്നിക്കോട് തെങ്ങുവിള വീട്ടിൽ ബിജുലാൽ (47) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ...

ഇരുട്ടിൽ കഴിയുന്ന പാവങ്ങൾക്ക് കെഎസ്ഇബിയുടെ ഇരുട്ടടി; കട്ട് ചെയ്ത മീറ്റർ നോക്കി ബില്ല് അടിച്ചത് 3000 രൂപ

പത്തനാപുരം: കട്ട് ചെയ്ത മീറ്റർ നോക്കി ബില്ല് അടിച്ച് കെഎസ്ഇബി. പത്തനാപുരം പട്ടാഴി വടക്കേക്കര പഞ്ചായത്തിലാണ് സംഭവം. കൈതവേലിൽ വീട്ടിൽ ഓമന എന്ന വീട്ടമ്മയ്ക്കാണ് 3000 രൂപ ...

കൊല്ലത്ത് ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; മലപ്പുറം സ്വദേശിയായ ഭർത്താവ് പിടിയിൽ

കൊല്ലം: ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. കൊല്ലം പത്തനംപുരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. കടശ്ശേരി സ്വദേശിയായ രേവതിയ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ കഴുത്തിലും ...

ധനകാര്യ സ്ഥാപനത്തിൽ പൂജ ചെയ്ത ശേഷം ലക്ഷങ്ങളുടെ സ്വർണവും പണവും കവർന്ന കേസ് ; പ്രതി ഫൈസൽ കീഴടങ്ങി

കൊല്ലം: പത്തനാപുരത്ത് ധനകാര്യ സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും പണവും കവർന്ന കേസിലെ പ്രതി കീഴടങ്ങി. പാടം സ്വദേശി ഫൈസൽ രാജാണ് പോലീസ് സ്‌റ്റേഷനിൽ എത്തി ...

പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം; ഭീകരബന്ധമെന്ന് പോലീസ്; എൻ.ഐ.എ ഇന്നെത്തും

കൊല്ലം: പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവം ഭീകരബന്ധമെന്ന കാര്യം ഉറപ്പിച്ച് പോലീസ്. കേന്ദ്ര ഭീകരവിരുദ്ധ അന്വേഷണ ഏജൻസിയായ എൻ.ഐ.എയുടെ സംഘം സംഭവസ്ഥലം ഇന്ന് പരിശോധിക്കും. ഉത്തർപ്രദേശിൽ പിടിയിലായ ...