‘ യുഡിഎഫിന് ഒരു ആൺകുട്ടിയെ പോലും കിട്ടിയില്ലേ? കരുണാകരന്റെ കുടുംബത്തെ കരിവാരി തേച്ച ഇയാളെ കിട്ടിയുള്ളൂ..; മാങ്കൂട്ടത്തിനെതിരെ പദ്മജ വേണുഗോപാൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ കടന്നാക്രമിച്ച് കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ...