സുരേഷ് ഗോപി കൊടുങ്കാറ്റ് പോലെ, ആർക്കും തടയാനാകില്ല; തൃശൂരിൽ ഇത്തവണ താമര വിരിയും; പദ്മജ വേണുഗോപാൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി കൊടുങ്കാറ്റ് പോലെ, ആർക്കും തടയാനാകില്ല; തൃശൂരിൽ ഇത്തവണ താമര വിരിയും; പദ്മജ വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: തൃശൂരിൽ ഇത്തവണയും താമര വിരിയുമെന്ന് പദ്മജ വേണുഗോപാൽ. സുരേഷ് ഗോപി ഒരു കൊടുങ്കാറ്റ് പോലെയാണ്. ആർക്കും അത് തടയാൻ സാധിക്കില്ലെന്നും പദ്മജ പറഞ്ഞു. തന്റെ പിതാവിന്റെ വിശ്വസ്തനായ മഹേശ്വരൻ നായർ ബിജെപിയിലേക്ക് ചേക്കേറിയത് സന്തോഷം പകരുന്നതാണെന്നും ഇനിയും കോൺഗ്രസ് വിട്ട് നേതാക്കൾ ബിജെപിയിലേക്കെത്തുമെന്നും പദ്മജ വേണുഗോപാൽ അറിയിച്ചു.

ബിജെപി കേരളം ഭരിക്കുന്ന കാലം വിദൂരമല്ല. ജനങ്ങളെ സേവിക്കുന്ന വ്യക്തികളെയായിരിക്കും പുതുതലമുറ ഏറ്റെടുക്കാൻ താത്പര്യപ്പെടുന്നതെന്നും അവർ വ്യക്തമാക്കി. ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി വടകരയിൽ നടന്ന പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പദ്മജ വേണുഗോപാൽ.

” കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ഇനിയും ഒഴുക്കുകൾ തുടർന്നുകൊണ്ടിരിക്കും. ആ കാഴ്ചയ്‌ക്കാണ് ഇനി കേരളം സാക്ഷ്യം വഹിക്കാൻ പോവുന്നത്. അച്ഛന്റെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരടക്കം കോൺഗ്രസ് വിട്ടിരിക്കുന്നു. നാടിനെ സേവിക്കുന്ന പാർട്ടിയിലേക്ക് ചേക്കേറാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത്തവണ തൃശൂരിലും മറ്റു പലയിടങ്ങളിലും താമരകൾ വിരിയും. കേരളത്തിൽ എൻഡിഎ ഭരിക്കുന്ന കാലം വൈകാതെ വന്നെത്തും”.- പദ്മജ വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് എന്നും സ്ത്രീകളെ അവഗണിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ ബിജെപി അവരെ കൈപിടിച്ച് മുൻനിരയിലേക്ക് കൊണ്ടുവരാൻ അഹോരാത്രം പരിശ്രമിക്കുന്നു. രാജ്യത്തിനെ സേവിക്കുക എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിസ്വാർത്ഥ സേവനങ്ങൾ കാഴ്ച വയ്‌ക്കുന്നവരെ ജനങ്ങൾക്കാവശ്യമാണെന്നും പദ്മജ കൂട്ടിച്ചേർത്തു. മോദിജിയുടെ ഭരണത്തിൽ ആകൃഷ്ടരായി നിരവധി നേതാക്കൾ ബിജെപിയിലെത്തുമെന്നും പദ്മജ പ്രതികരിച്ചു. വടകരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഭുൽ കൃഷ്ണയ്‌ക്കൊപ്പം റോഡ് ഷോയിലും പദ്മജ പങ്കെടുത്തിരുന്നു.

Tags: vadakaraFEATURED2Pathmaja Venugopal
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies