കരുണാകരന്റെ മകളായതുകൊണ്ട് മാത്രം രണ്ടാം നിരയിൽ ഒരു കസേരയിട്ട് തരും; മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരാനുണ്ട്: പത്മജ വേണു​ഗോപാൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുണാകരന്റെ മകളായതുകൊണ്ട് മാത്രം രണ്ടാം നിരയിൽ ഒരു കസേരയിട്ട് തരും; മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരാനുണ്ട്: പത്മജ വേണു​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 03:17 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കേരളത്തിലെ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ ഇനിയും ബിജെപിയിലേക്ക് വരുമെന്ന് പത്മജ വേണു​ഗോപാൽ. ബിജെപിയിലേക്ക് വരാൻ ആ​ഗ്രഹിക്കുന്നവരെ ഇനിയും കൊണ്ടുവരുമെന്നും‌ അവരെ കുറിച്ച് ഇപ്പോൾ പുറത്തു പറയാനാകില്ലെന്നും പത്മജ പറഞ്ഞു. കണ്ണൂരിൽ എൻഡിഎ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പത്മജ വേണു​ഗോപാൽ.

‘കോൺ​ഗ്രസിൽ നിന്നും ഒരുപാട് അപമാനങ്ങൾ അനുഭവിച്ചിട്ടുണ്ട്. എനിക്ക് ഇവിടെ നിൽക്കുന്നതിൽ തന്നെ വളരെയധികം സന്തോഷമാണ്. കാരണം എല്ലാ ഭാ​ഗങ്ങളിലും വനിതാ പ്രവർത്തകരെയാണ് എനിക്ക് കാണാനാകുന്നത്. എന്നാൽ ഇത്രയും കാലം കോൺ​ഗ്രസിന്റെ ഒരു വനിതാ നേതാവിനെ എങ്കിലും നിങ്ങൾ മുൻനിരയിൽ കണ്ടിട്ടുണ്ടോ… കെ കരുണാകരന്റെ മകളായത് കൊണ്ട് മാത്രം രണ്ടാം നിരയിലെ മൂലയ്‌ക്ക് ഒരു കസേരയിട്ട് തരും.

കോൺ​ഗ്രസ് എല്ലായ്പ്പോഴും സ്ത്രീകളെ അപമാനിക്കുന്നു, വേദനിപ്പിക്കുന്നു, സങ്കടപ്പെടുത്തുന്നു. ഇതെല്ലാം സഹിച്ചാണ് ഞാൻ കോൺ​ഗ്രസിൽ നിന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എന്നെ ബിജെപിയിലേക്ക് ആകർഷിച്ചത്. എന്തുകൊണ്ട് ബിജെപി എന്ന് എല്ലാവരും എന്നോട് ചോദിച്ചു. ഞാൻ ബിജെപിയെ സ്നേ​ഹിക്കുന്നു. ബഹുമാനിക്കുന്നു അതിനാലാണ് ഞാൻ ബിജെപിയിലെത്തിയത്. ‌ഏതൊരു പാർട്ടിയ്‌ക്കും വേണ്ടത് നല്ലൊരു നേതൃത്വമാണ്. അത് ബിജെപിയ്‌ക്കുണ്ട്. സിപിഎമ്മിനും കോൺ​ഗ്രസിനും ഇല്ലാത്തതും അത് തന്നെയാണ് – പത്മജ വേണു​ഗോപാൽ പറഞ്ഞു.

Tags: KannurPathmaja Venugopal
ShareTweetSendShare

More News from this section

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies