payyannur - Janam TV

payyannur

വന്ദേഭാരത് ജസ്റ്റ് എസ്കേപ്ഡ്! ലോക്കോ പൈലറ്റ് സഡൻ ബ്രേക്കിട്ടു, പയ്യന്നൂരിൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ കടന്നുവരുമ്പോൾ റെയിൽവേ ട്രാക്കിൽ വാഹനം കയറി. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിൽ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ഹിറ്റാച്ചി ...

ദീപോത്സവത്തിനിടെ ഭക്തർക്ക് നേരെ അസഭ്യ പരാമർശവും ഭീഷണിയും; കാങ്കോൽ ശിവ ക്ഷേത്രത്തിൽ സിപിഎം ഗുണ്ടാ വിളയാട്ടം

പയ്യന്നൂർ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പയ്യന്നൂരിലെ കാങ്കോൽ ശിവ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ തടയാൻ സിപിഎം പ്രവർത്തകരുടെ ആസൂത്രിത ശ്രമം. ദീപോത്സവത്തിന്റെ ഭാ​ഗമായി ചുറ്റുവിളക്ക്, പ്രസാദ ...

ബൈക്ക് യാത്രികനെ കുറുക്കൻ ആക്രമിച്ചു; കാലിൽ ആഴത്തിൽ മുറിവ്

കണ്ണൂർ: പയ്യന്നൂരിൽ ബൈക്ക് യാത്രികനായ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശിയായ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്ന് വൈകിട്ട് എഴ് മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ബൈക്കിൽ പോകുകയായിരുന്ന രാജേഷിന്റെ ...

നാല് മാസമായി കൂലിയില്ല; പരാതി പറഞ്ഞ തൊഴിലാളിയ്‌ക്ക് മാനേജരുടെ ക്രൂര മർദ്ദനം

കണ്ണൂർ: നാല് മാസമായി കൂലിയില്ലെന്ന് പരാതി പറഞ്ഞ തൊഴിലാളിയ്ക്ക് മാനേജരുടെ ക്രൂര മർദ്ദനം. പയ്യന്നൂരിലെ മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളിയ്ക്കാണ് മാനേജരിൽ നിന്ന് മർദ്ദനമേറ്റത്. കൂലി ചോദിച്ച ...

ജനകീയ സമരം പൊളിക്കാൻ സിപിഎം; ജനരോഷം ഭയന്ന് സമരസമിതി പന്തലിന് തീയിട്ട് പ്രവർത്തകർ

കണ്ണൂർ: ജനകീയ സമരസമിതിയുടെ സമരപന്തൽ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രവർത്തകർ . പയ്യന്നൂർ കാങ്കോലിലാണ് സംഭവം. മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത ജനകീയ സമരം ശക്തമാണ്. ഈ ...

പയ്യന്നൂരിൽ കുഴൽപ്പണ വേട്ട; 27 ലക്ഷം രൂപ കെഎസ്ആർടിസി യാത്രികനിൽ നിന്ന് പിടികൂടി

കണ്ണൂർ: പയ്യന്നൂരിൽ വൻ കുഴൽപ്പണ വേട്ട. കെഎസ്ആർടിസി യാത്രക്കാരനായ യുവാവിൽ നിന്നും 27.5 ലക്ഷം രൂപ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ...

പോപ്പുലര്‍ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാര്‍; മര്‍ദ്ദനമേറ്റ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചു. ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. തൃക്കരിപ്പൂര്‍ ...

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കും; അവിടെ പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി | Bomb hurled at RSS Karyalaya in Payyannur

പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി. പയ്യന്നൂരിൽ കഴിഞ്ഞ ...

ഏരിയാ കമ്മിറ്റിയിലെ ഫണ്ട് തിരിമറി; രാത്രി വരെ യോഗം; ഒടുവിൽ പരാതിക്കാരനെതിരെ നടപടി; പയ്യന്നൂർ സിപിഎമ്മിൽ ഭിന്നത

കണ്ണൂർ ; സിപിഎം പയ്യന്നൂർ എരിയാ കമ്മിറ്റിയിലെ ഫണ്ട് തിരമറി വിവാദത്തിൽ നടപടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ അതൃപ്തി. മുതിർന്ന സിപിഎം നേതാവായ വി കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി ...

‘ആത്മാക്കളെയും’ വെറുതെ വിടാതെ വ്യാജവാറ്റുകാർ; കണ്ണൂരിലെ പൊതുശ്മശാനത്തിൽ വൻവ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ്

കണ്ണൂർ: കണ്ണൂരിൽ ശ്മശാനത്തിൽ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തി എക്‌സൈസ്. പയ്യന്നൂർ കുന്നുരുവ് - കുരിശുമുക്ക് ഭാഗത്തെ പൊതുശ്മശാനത്തിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കേന്ദ്രത്തിൽ നിന്നും 910 ...

പയ്യന്നൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ : പയ്യന്നൂരിൽ ഗാർഹിക പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വെള്ളൂർ സ്വദേശി വിജീഷിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ...