ഗോവിന്ദനുമായി വര്‍ഷങ്ങളായുള്ള ബന്ധമുണ്ട്; കുടുംബ സമേതം വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നു; പയ്യന്നൂരിലെ ജ്യോത്സ്യന് മാധവ പൊതുവാള്
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്ന് പയ്യന്നൂരിലെ ജ്യോത്സ്യന് മാധവ പൊതുവാള് സ്ഥിരീകരിച്ചു . എന്നാൽ അദ്ദേഹം മുഹൂര്‍ത്തമോ സമയമോ ...













