PCB chief - Janam TV

PCB chief

എന്തിന് വൈസ് ക്യാപ്റ്റൻ! കപ്പുയർത്താൻ ബാബർ തന്നെ ധാരാളം; പുകഴ്‌ത്തി പിസിബി ചെയർമാൻ

വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് പാകിസ്താൻ ടീം ടി20 ലോകകപ്പിന് വണ്ടികയറിയത്. ഷഹീൻ ഷാ അഫ്രീദിയെ നിശ്ചയിച്ചിരുന്നെങ്കിലും താരം ഇത് തള്ളിയതോടെയാണ് ഉപനായകനെ പ്രഖ്യാപിക്കാതിരുന്നത്. ഏറെ തർക്കങ്ങൾക്കാെടുവിലാണ് ടീം ...

അഞ്ചുമാസമായി കളിക്കുന്നത് പത്ത് പൈസ ശമ്പളമില്ലാതെ, ക്യാപ്റ്റന്‍ ബാബറിന്റെ ഫോണുകള്‍ എടുക്കാറില്ല; പി.സി.ബി ചെയര്‍മാന്‍ അഷ്‌റഫ് താരങ്ങളെ വഞ്ചിക്കുന്നു; വെളിപ്പെടുത്തി മുന്‍ നായകന്‍

ഇസ്ലാമാബാദ്: പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ റഷീദ് ലത്തീഫ്. പാക് ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ സാക്ക അഷ്‌റഫും താരങ്ങളെ വഞ്ചിക്കുകയാണെന്നാണ് ലത്തീഫ് വെളിപ്പെടുത്തിയത്. ...

നാണംകെട്ട തോല്‍വികള്‍, പാകിസ്താനെ രക്ഷിക്കാന്‍ മുന്‍താരങ്ങളുടെ സഹായം തേടി പി.സി.ബി; എന്തുവിലകൊടുത്തും ടീമിനെ സെമി കടത്താന്‍ സാക്ക അഷ്റഫ്

തുടര്‍ തോല്‍വികളില്‍ വലയുന്ന പാകിസ്താന്‍ ടീമിനെ കരകയറ്റാന്‍ മുന്‍ താരങ്ങളുടെ സഹായം തേടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. അദ്ധ്യക്ഷന്‍ സാക്ക അഷ്റഫ് ആണ് ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയത്. മുഖ്യസെലക്ടര്‍ ...

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ലോകകപ്പിനെത്തുന്നു; പിസിബി ചെയര്‍മാന്‍ എത്തുന്നത് പാക് ടീമിനെ ഉപദേശിച്ച് പ്രചോദിപ്പിക്കാന്‍

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ഇന്ത്യയിലെത്തുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനായ അഷ്‌റഫ് എത്തുന്നത് 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനാണ്. ...