ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ലോകകപ്പിനെത്തുന്നു; പിസിബി ചെയര്‍മാന്‍ എത്തുന്നത് പാക് ടീമിനെ ഉപദേശിച്ച് പ്രചോദിപ്പിക്കാന്‍
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ലോകകപ്പിനെത്തുന്നു; പിസിബി ചെയര്‍മാന്‍ എത്തുന്നത് പാക് ടീമിനെ ഉപദേശിച്ച് പ്രചോദിപ്പിക്കാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 01:59 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയെ ശത്രുരാജ്യമെന്ന് അധിക്ഷേപിച്ച് വിവാദത്തിലായ സാക്ക അഷ്‌റഫ് ഇന്ത്യയിലെത്തുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനായ അഷ്‌റഫ് എത്തുന്നത് 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടത്തിനാണ്. നാളെയാകും അഷ്‌റഫ് ഇന്ത്യയിലെത്തുക. ഇന്നാണ് വരാനിരുന്നതെങ്കിലും പാകിസ്താന്‍ മാദ്ധ്യപ്രവര്‍ത്തകരുടെ വിസയുമായി ബന്ധപ്പെട്ട് യാത്ര ഒരു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.

‘ഞാന്‍ ഇന്ത്യയിലേക്ക് പോകുന്നത് ടീമിനെ പ്രചോദിപ്പിക്കാനാണ്.ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് എനിക്ക് അവരോട് പറയാനുള്ളത് പേടിയില്ലാതെ കളിക്കണം, ഈ ടൂര്‍ണമെന്റില്‍ ഉടനീളം- അഷ്‌റഫ് പറഞ്ഞു.

ഇന്ത്യയിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് ഊഷ്മള സ്വീകരണം നല്‍കിയതിന് പിന്നാലെയാണ് പിസിബി തലവന്‍ വിവാദ പരാമര്‍ശ?ം നടത്തിയത് ഇതിന് പിന്നാലെ വിവാദങ്ങള്‍ കടുത്തതോടെ പ്രസ്താവന തിരുത്തി തടിയൂരുകയായിരുന്നു. സ്വന്തം നാട്ടില്‍ നിന്നു പോലും അഷ്‌റഫിന് തെറി വിളികള്‍ ലഭിച്ചിരുന്നു.

ഇന്ത്യയെ ‘ദുഷ്മാന്‍ മുല്‍ക്ക്’ (ശത്രു രാജ്യം) എന്ന് പറഞ്ഞാണ് പിസിബി ചെയര്‍മാന്‍ അധിക്ഷേപിച്ചത്. പാക് മാദ്ധ്യമവുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സാക്ക അഷ്റഫ് വിഷം ചീറ്റിയത്. പാകിസ്താന്‍ താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടും വേതനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു അധിക്ഷേപം.

‘കളിക്കാര്‍ ‘ശത്രുരാജ്യത്തിലേക്കോ’ മത്സരം നടക്കുന്നിടത്തോ പോകുമ്പോള്‍ അവരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കണം. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ ഞങ്ങള്‍ അവര്‍ക്ക് വളരെയധികം പിന്തുണ നല്‍കണം- അഷ്റഫ് പറഞ്ഞു.

 

Tags: IndiaWC2023PCB chiefZaka Ashraf
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies