നാണംകെട്ട തോല്‍വികള്‍, പാകിസ്താനെ രക്ഷിക്കാന്‍ മുന്‍താരങ്ങളുടെ സഹായം തേടി പി.സി.ബി; എന്തുവിലകൊടുത്തും ടീമിനെ സെമി കടത്താന്‍ സാക്ക അഷ്റഫ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാണംകെട്ട തോല്‍വികള്‍, പാകിസ്താനെ രക്ഷിക്കാന്‍ മുന്‍താരങ്ങളുടെ സഹായം തേടി പി.സി.ബി; എന്തുവിലകൊടുത്തും ടീമിനെ സെമി കടത്താന്‍ സാക്ക അഷ്റഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

തുടര്‍ തോല്‍വികളില്‍ വലയുന്ന പാകിസ്താന്‍ ടീമിനെ കരകയറ്റാന്‍ മുന്‍ താരങ്ങളുടെ സഹായം തേടി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. അദ്ധ്യക്ഷന്‍ സാക്ക അഷ്റഫ് ആണ് ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയത്. മുഖ്യസെലക്ടര്‍ ഇന്‍സമാം ഉല്‍ ഹഖിനേയും മുന്‍താരങ്ങളായ അക്വിബ് ജാവേദിനേയും മുഹമ്മദ് യൂസുഫിനേയും നേരില്‍ കണ്ട് സഹായം തേടിയത്. ലാഹോറിലാണ് ചര്‍ച്ചകള്‍ നടത്തിയത്.

വസീം അക്രം, വഖാര്‍ യൂനിസ്, സഖ്ലെയ്ന്‍ മുഷ്താഖ്, ഉമര്‍ ഗുല്‍ എന്നിവരുടെയും സഹായം തേടാനാണ് സാക്ക അഷ്റഫിന്റെ തീരുമാനം. ലോകകപ്പില്‍ സെമിയിലെത്തി മുഖം രക്ഷിക്കാനുളള തയ്യാറെടുപ്പാണ് പിസിബി ഇപ്പോള്‍ നടത്തുന്നത്. പ്രാദേശിക മാദ്ധ്യമങ്ങളില്‍ മിക്ക മുന്‍താരങ്ങളും പാകിസ്താന്‍ ടീമിനെ താറടിച്ചിരുന്നു.

‘മുന്‍ താരങ്ങള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ നോക്കൗട്ട് സ്‌റ്റേജുകളില്‍ പരിചയസമ്പത്തുള്ള ഇതിഹാസങ്ങളാണ്. ഇവരുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്താനും അത് ഇപ്പോഴുള്ള താരങ്ങളുടെ ഗെയിമില്‍ വിനിയോഗിച്ച് അവരുടെ മത്സര ശേഷി ഉയര്‍ത്താനുമാണ് ശ്രമിക്കുന്നത്. ഗെയിമിന്റെ എല്ലാ വിഭാഗങ്ങളിലും മികച്ച താരങ്ങളെ ഭാവിയില്‍ വളര്‍ത്തിയെടുക്കാനും ഇവരുടെ സേവനം കൊണ്ട് സാധിക്കും’- അഷ്‌റഫ് പറഞ്ഞു.

Tags: PakistanWORLD CUPWC2023PCB chief
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies