അഞ്ചുമാസമായി കളിക്കുന്നത് പത്ത് പൈസ ശമ്പളമില്ലാതെ, ക്യാപ്റ്റന്‍ ബാബറിന്റെ ഫോണുകള്‍ എടുക്കാറില്ല; പി.സി.ബി ചെയര്‍മാന്‍ അഷ്‌റഫ് താരങ്ങളെ വഞ്ചിക്കുന്നു; വെളിപ്പെടുത്തി മുന്‍ നായകന്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അഞ്ചുമാസമായി കളിക്കുന്നത് പത്ത് പൈസ ശമ്പളമില്ലാതെ, ക്യാപ്റ്റന്‍ ബാബറിന്റെ ഫോണുകള്‍ എടുക്കാറില്ല; പി.സി.ബി ചെയര്‍മാന്‍ അഷ്‌റഫ് താരങ്ങളെ വഞ്ചിക്കുന്നു; വെളിപ്പെടുത്തി മുന്‍ നായകന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 03:38 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താന്റെ ക്രിക്കറ്റ് ബോര്‍ഡിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ റഷീദ് ലത്തീഫ്. പാക് ക്രിക്കറ്റ് ബോര്‍ഡും ചെയര്‍മാന്‍ സാക്ക അഷ്‌റഫും താരങ്ങളെ വഞ്ചിക്കുകയാണെന്നാണ് ലത്തീഫ് വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചുമാസമായ പത്തുപൈസ പോലും നല്‍കാതെയാണ് താരങ്ങളെ കളിപ്പിക്കുന്നതെന്നാണ് ലത്തീഫ് തുറന്നടിച്ചത്. അവര്‍ക്ക് അഞ്ചുമാസമായി ശമ്പളം നല്‍കിയിട്ടില്ല. ക്യാപ്റ്റന്റെ ഫോണ്‍ കോളിനോ സന്ദേശങ്ങള്‍ക്കോ അഷ്‌റഫ് മറുപടി നല്‍കിയില്ലെന്നും ലത്തീഫ് പറഞ്ഞു.

പിടിവി സ്പോര്‍ട്സിന്റെ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ലത്തീഫിന്റെ ആരോപണം. ലോകകപ്പില്‍ തുടര്‍ച്ചയായ നാലു പരാജയങ്ങളുമായി ഏറെക്കുറെ പുറത്താകലിന്റെ വക്കിലാണ് പാകിസ്താന്‍. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടാണ് അവര്‍ പരാജയപ്പെട്ടത്.

”ബാബര്‍ അസം ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. പക്ഷേ അദ്ദേഹം പ്രതികരിക്കുന്നില്ല. ബോര്‍ഡ് സിഒഒ സല്‍മാന്‍ നസീറിനെയും ബാബര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അതിനും മറുപടിയില്ല. സ്വന്തം ക്യാപ്റ്റന് ഇവരൊന്നും മറുപടി നല്‍കാത്തതിന്റെ കാരണം എന്താണ്? എന്നിട്ട് നിങ്ങള്‍ പത്രപ്രസ്താവനകള്‍ ഇറക്കുന്നു.

വാര്‍ഷികകരാര്‍ പുതുക്കുമെന്നും നിങ്ങള്‍ പറയുന്നു. കഴിഞ്ഞ അഞ്ചുമാസത്തോളമായി കളിക്കാര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടില്ല”. പിന്നെ എന്താണ് ഈ ടീമില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്, ബാബര്‍ ക്യാപ്റ്റന്‍ സി വഴങ്ങില്ല. അയാള്‍ക്ക് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവില്ല. അതയാളുടെ ബാറ്റിംഗിനെയും ബാധിക്കും’-ലത്തീഫ് പറഞ്ഞു.

 

Tags: Rashid Latifbabar azamPCB chiefPakistan players
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies