Pennsylvania - Janam TV
Sunday, July 13 2025

Pennsylvania

കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ

പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്. കട്ടിലിൽ ...

അക്രമം ഒരിക്കലും പ്രശ്‌നപരിഹാരമല്ല; വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ബുള്ളറ്റുകളിലൂടെയല്ല, ബാലറ്റ് ബോക്‌സുകളിലൂടെയെന്ന് ജോ ബൈഡൻ

പെൻസിൽവാനിയ: രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. ...

തെരഞ്ഞെടുപ്പ് റാലിക്ക് നേരെ വെടിവയ്പ്പ്; ട്രംപിന് പരിക്കേറ്റെന്ന് റിപ്പോർട്ട്; മുൻ പ്രസഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി രഹസ്യാന്വേഷണ ഏജൻസി

പെൻസിൽവാനിയ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ഡൊണാൾഡ് ട്രംപിന്റെ റാലിക്ക് നേരെ വെടിവയ്പ്പ്. മുൻപ്രസിഡന്റിന്റെ പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്ക് ...

പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിന്റെ കാരണം വാതകചോർച്ചയോ; അന്വേഷണവുമായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ്

വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനം പ്രകൃതിവാതക ചോർച്ചയാണൊയെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷിക്കുന്നു. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്ത സ്ഫോടനത്തെ 'പ്രകൃതിവാതക ...

പെൻസിൽവാനിയയിൽ ചോക്ലേറ്റ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ മരിച്ചു; ഒമ്പത് പേരെ കാണാതായി

വാഷിംഗ്ടൺ: പെൻസിൽവാനിയയിലെ ചോക്ലേറ്റ് ഫാക്ടറിയിൽ സ്‌ഫോടനം. രണ്ടുപേർ മരിക്കുകയും ഒമ്പത് പേരേ കാണാതാവുകയും ചെയ്തു. ആർഎം പാമർ കമ്പനി പ്ലാൻിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ കമ്പനിയുടെ കെട്ടിടത്തിനും സമീപത്തെ ...