അക്രമം ഒരിക്കലും പ്രശ്‌നപരിഹാരമല്ല; വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ബുള്ളറ്റുകളിലൂടെയല്ല, ബാലറ്റ് ബോക്‌സുകളിലൂടെയെന്ന് ജോ ബൈഡൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അക്രമം ഒരിക്കലും പ്രശ്‌നപരിഹാരമല്ല; വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ബുള്ളറ്റുകളിലൂടെയല്ല, ബാലറ്റ് ബോക്‌സുകളിലൂടെയെന്ന് ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 08:05 am IST
Facebook
Twitter
WhatsAppTelegram

പെൻസിൽവാനിയ: രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ. എല്ലാവരും ശാന്തരായിരിക്കണമെന്നും, അക്രമം ഒന്നിനും പരിഹാരമല്ലെന്നും ബൈഡൻ പറഞ്ഞു. രാഷ്‌ട്രീയത്തെ യുദ്ധവേദിയാക്കി മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” രാജ്യത്ത് ഒരിക്കലും അക്രമത്തിന് സ്ഥാനമുണ്ടാകില്ല. അക്രമങ്ങൾക്ക് ഒന്നിനേയും സാധാരണ നിലയിലാക്കാനുള്ള കഴിവ് ഇല്ല. എല്ലാവരും ശാന്തരായിരിക്കണം. വിയോജിപ്പുകൾ ബാലറ്റ് ബോക്‌സുകളിലൂടെ രേഖപ്പെടുത്താം, അല്ലാതെ ബുള്ളറ്റുകളിലൂടെയല്ല. അക്രമങ്ങളെ ഒരിക്കലും സാധാരണവത്കരിക്കാനാകില്ല. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാൽ ഞങ്ങളൊരിക്കലും ശത്രുക്കളല്ല. ഞങ്ങൾ അയൽവാസികളാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. അതിലെല്ലാം ഉപരിയായി അമേരിക്കക്കാരാണ്.

നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടവരാണ്. അക്രമങ്ങൾ ഒരിക്കലും പ്രശ്‌നപരിഹാരമല്ല. കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ട്രംപിനെതിരായ വധശ്രമം അത്യന്തം അപലപനീയമായ കാര്യമാണ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും” ബൈഡൻ പറയുന്നു.

പെൻസിൽവാനിയയിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. നിരവധി തവണ അക്രമി ട്രംപിന് നേരെ വെടിയുതിർത്തിരുന്നു. ഇതിൽ ഒരു ബുള്ളറ്റ് ട്രംപിന്റെ വലതുചെവിയുടെ മുകൾഭാഗത്തായി കൊള്ളുകയായിരുന്നു. നിസാരപരിക്ക് മാത്രമാണ് ട്രംപിന് ഏറ്റതെന്നും, അദ്ദേഹം ആശുപത്രി വിട്ടതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന് നേരെ വെടിയുതിർത്ത 20കാരനായ മാത്യു ക്രൂക്‌സിനെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

Tags: USdonald trumpjoe bidenviolencePennsylvania
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies