ഭീകരവാദം നടത്തുന്നത് ഇന്ത്യ, സ്വന്തം ജനങ്ങളെ കൊന്നൊടുക്കി പഴി പാകിസ്താന് മേൽ ചുമത്തുന്നു; ഇസ്ലാം പഠിപ്പിക്കുന്നത് സമാധാനം: ഷാഹിദ് അഫ്രീദി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ഷാഹിദ് അഫ്രീദി. ഒരുമണിക്കൂറോളം ഭീകരർ പഹൽഗാമിൽ ആൾക്കാരെ കൊന്നൊടുക്കുകയായിരുന്നു. എന്നിട്ടും എട്ടുലക്ഷത്തിൽ ഒരു ...