വിജയിയെ കാണാന് വന് ജനക്കൂട്ടം; മധുരയില് തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര് കുഴഞ്ഞുവീണു
മധുര: തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ കാണാനായി മധുരയില് തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകള്. സര്ക്കാര് രാജാജി ആശുപത്രിക്ക് സമീപം മണിക്കൂറുകളോളം കാത്തുനിന്ന ജനക്കൂട്ടത്തില് പത്തിലേറെ പേര് കടുത്ത തിരക്കും ...


















